ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകമാണ്. മനുഷ്യ പ്രയത്നം യന്ത്രവലകൃതമാകുന്ന ഈ കാല ഘട്ടത്തിൽ ഏതൊരു മേഖലയിലേയും പോലെതന്നെ, ട്രേഡിങ് മേഖലയിലും നവീന ആശയങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ബില്യൺ ബീസ് എന്ന ആഗോള ബ്രാൻഡിന് തുടക്കമിട്ടു. “ഫിനാൻഷ്യൽ ഫ്രീഡം ടു ഓൾ" എന്ന ആശയം മുന്നോട്ട് വെച്ചതും അത് പ്രാവർത്തികമാക്കിയതും ഈ ഗ്രൂപ്പിന്റെ ചെയർമാനായ ബിബിൻ കെ ബാബുവാണ്. അദ്ദേഹം തന്നെയാണ് ഈ ആഗോള ബ്രാൻഡിന്റെ അമരക്കാരനും.
നടവരമ്പ് കിഴക്കേ വളപ്പിൽ ബിബിൻ ചെറുപ്പത്തിലേ തന്നെ തന്റെ സ്വപ്നങ്ങൾക്ക് കാവലിരുന്നിരുന്നു.
മികച്ച ജോലി, ഉയർന്ന ശമ്പളം, മെച്ചപ്പെട്ട ജീവിതം അങ്ങനെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നം അയാളുടേത് കൂടിയായിരുന്നു. സാധാരണക്കാരൻ ചെയ്യുന്ന ജോലികൾ അതും പാർട് ടൈം ആയി ചെയ്തുകൊണ്ടാണ് തന്റെ പ്രാഥമിക പഠന കാലയളവ് അയാൾ പൂർത്തീകരിച്ചത്. ശേഷം ബികോമിന് പിന്നാലെ കൊല്ലത്തുള്ള സ്വകാര്യ ബാങ്കിങ് കോച്ചിങ്ങിന് ചേർന്ന് ബിബിൻ എഴുതിയ ബാങ്ക് ടെസ്റ്റുകൾ എല്ലാം ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചു. മൂന്ന് ബാങ്കുകളിൽ നിന്നും കേന്ദ്രസർക്കാരിന്റെ ഇഎസ്ഐ കോർപ്പറേഷനിൽ നിന്നും തന്റെ മികവിനുള്ള അംഗീകാരം ഓഫർ ലെറ്ററായി ലഭിക്കുകയും പിന്നീട് ICICI ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ഗ്രേഡ് വണ്ണിൽ ജോലിക്ക് കയറുകയും ചെയ്തു.
ബാങ്കിംഗ് പ്രൊഫഷണൽ മേഖലയിൽ ജോലി ലഭിച്ച ബിബിൻ തന്റെ മുൻപിലുള്ള ബാങ്കുകൾ, പോർട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനികൾ തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്തിരുന്ന സ്റ്റോക്ക് മാർക്കറ്റ് മേഖലയിലെ സാധ്യതകൾ കണ്ടെത്തുകയും ഗവേഷണം നടത്തുകയും ചെയ്തു. ഒടുവിൽ താൻ അത്രയും നാൾ കണ്ടിരുന്ന സാമ്പത്തിക സ്വപ് നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത് അദ്ദേഹം കണ്ടു.
ആ ചിറകിന്റെ നിഴലിൽ തന്റെ സ്വപ്ന ത്തിലേക്കുള്ള ആദ്യപടിയിൽ അദ്ദേഹം കാലെടുത്തുവെച്ചു.
തന്റെ ഗവേഷണത്തിന്റെ ഭാഗമായി ട്രേഡിങ് രംഗത്തെ നിയമസാധ്യതകൾ മനസ്സിലാക്കുകയും ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ SEBI (സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ നിന്നും വ്യത്യസ്ത സെഗ്മെന്റുകളിൽ നിന്നും റിസർച്ച് അനലിസ്റ്റ് ഉൾപ്പെടെയുള്ള നാലിലധികം സർട്ടിഫിക്കേഷൻ നേടുകയും ചെയ്തു.
この記事は ENTE SAMRAMBHAM の July - August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は ENTE SAMRAMBHAM の July - August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ