Age is not a Limit. ഈ ചൊല്ലിൽ പതിരില്ലെന്നു തെളിയിച്ച ഒരു സംരംഭകനുണ്ട് എറണാകുളം കൂനമ്മാവിൽ. പത്തു വർഷത്തിലധികമായി ഐ റൂഫിങ്ങ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തെ നയിക്കുന്ന ജോണി മേനാച്ചേരി. വിദേശത്തെ ജോലിയിൽ നിന്ന് വിരമിച്ച്, നാട്ടിൽ തിരിച്ചെത്തി തന്റെ അറുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയ വ്യക്തി. ഓസ്ട്രേലിയയിലേയും, ചൈനയിലേയും തൊഴിൽകാലത്ത് നാട്ടിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ട്രെസ്സ് ലെസ്സ് ആർച്ച് റൂഫിന്റെ മനോഹാരിതയോട് തോന്നിയ പ്രണയമാണ് ജോണിയെ സംരംഭകനാക്കിയത്. സെൽഫ് സ്ക്രൂവോ, ഓവർലാപ്പിങ്ങോ ആവശ്യമില്ലാതെ ഇന്റർലോക്കിങ്ങ് ടെക്നോളജി ഉപയോഗിച്ച് ആർച്ച് രീതിയിൽ റൂഫിങ്ങ് ചെയ്യുന്ന സംവിധാനമാണ് ലെസ്സ് റൂഫിങ്ങ്. രണ്ടും കൽപ്പിച്ച് ബിസിനസ് രംഗത്തേക്ക് ചുവടു വെയ്ക്കുമ്പോൾ ജോണിയ്ക്ക് ആകെയുണ്ടായിരുന്ന കൈമുതൽ വർഷങ്ങളോളം അന്യനാട്ടിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യവും, സംരംഭകനാകണമെന്ന അതിയായ ആഗ്രഹവും മാത്രം.
പിറവിയും, വളർച്ചയും
നേരിട്ട് കണ്ടും, തൊട്ടും വിശ്വാസമായെങ്കിൽ മാത്രം പുതുതായെത്തുന്ന എന്തിനേയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ലോണെടുത്തും, ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും, 2011ൽ എറണാകുളം കൂനമ്മാവ് ആ സ്ഥാനമാക്കി ഐ റൂഫിംങ്ങിന് വെല്ലു തുടക്കമിട്ടപ്പോൾ ജോണി നേരിട്ട ഏറ്റവും വലിയ വിളിയും ഇതായിരുന്നു. തുടക്കത്തിൽ പല പ്രതിസന്ധികളുണ്ടായപ്പോഴും, പക്ഷേ മനസ്സാന്നിധ്യം കൈവിട്ടില്ല. തങ്ങളുടെ റൂഫിങ്ങ് മികച്ചതാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ആദ്യ കടമ്പ.
この記事は ENTE SAMRAMBHAM の September - October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は ENTE SAMRAMBHAM の September - October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ