രോഗം ക്യാൻസറാണെന്നു അറിയുന്ന നിമിഷമുണ്ട്. ഏതു മനക്കരുത്തും ചോർന്നു പോകുന്ന നിമിഷം. സാരമില്ല, ചികിത്സിച്ചു ഭേദമാക്കാമെന്ന് ഡോക്ടർ. ചിലർ പൊട്ടിക്കരയും. ചിലർ നിറമിഴികളോടെ നിശബ്ദയാകും. ആ നിമിഷത്തെ അതീജീവിച്ച ഒരു വീട്ടമ്മയുണ്ട്, കൊല്ലം സദാനന്ദപുരം സ്വദേശി പ്രസീദ. തളർന്നില്ല, പ്രസീദ. മുഖപ്രസാദത്തോടെ ജീവിതത്തെ നേരിട്ടു. അർബുദത്തെ അതിജീവിച്ചു തിരികെയെത്തി. പ്രസീദയുടെ പോരാട്ടം ഇവിടെ തീർന്നില്ല. കരുത്തോടെ മുന്നോട്ട്. സ്വന്തം ആവശ്യങ്ങൾക്കായി തയ്യൽ യൂണിറ്റ് തുടങ്ങി. അത് വികസിപ്പിച്ചു. ഇന്നു മികച്ച ബിസിനസുള്ള ഗാർമെന്റ്സ് യൂണിറ്റായി പ്രസീദയുടെ 'ശ്രീ വിനായകം ഗാർമെന്റ്സ് വളർന്നു. അർബുദത്തെ അതിജീവിച്ചു സംരംഭക ലോകം പടുത്തുയർത്തിയ വീട്ടമ്മ പ്രസീദയ്ക്കുമുണ്ട് പറഞ്ഞു തീർക്കാൻ ഏറെ വിശേഷങ്ങൾ.
この記事は ENTE SAMRAMBHAM の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は ENTE SAMRAMBHAM の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ