സ്ത്രീകളിലെ വെള്ളപോക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam|May -June 2024
ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ യോനിസ്രാവത്തിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. പ്രായപൂർത്തിയാകുന്ന സന്ദർഭം (Puberty), ആർത്തവം തുടങ്ങുന്നതിനു മുമ്പ്, അണ്ഡോല്പാദനം നടക്കു മ്പോൾ(Ovulation), ലൈംഗിക ഉത്തേജനം, ഗർഭിണി ആയിരിക്കുമ്പോൾ, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ഇത്തരം സ്വാഭാവികമായ യോനി സ്രാവം കാണപ്പെടുന്നു.
ഡോ. ഷിബില കെ BAMS. MS(Ayu)
സ്ത്രീകളിലെ വെള്ളപോക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വളരെ സാധാരണമായി കണ്ടു വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് സ്ത്രീകളിലെ വെള്ളപോക്ക് അഥവാ ലൂക്കോറിയ. ഈ അവസ്ഥയ്ക്ക് അസ്ഥിസ്രാവം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇതിന് അസ്ഥികളുമായി ബന്ധമില്ല. ഗർഭാശയം (Uterus), ഗർഭാശയഗളം (Cervix),യോനി മുഖം (Vagina) എന്നിവിടങ്ങളിലെ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്നതും, വെളുത്ത നിറത്തിലുള്ളതും, ദുർഗന്ധമോ ചൊറിച്ചിലോ മറ്റു അസ്വസ്ഥതകളോ ഉണ്ടാകാത്തവയും ആണ് സാധാരണ യോനിസ്രാവം (Normal Vaginal discharge). ഇത് യോനിയിൽ സഹജമായ നനവ് ഉണ്ടാക്കുന്നതിന് സഹായിക്കുന്ന തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്.പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ യോനിയിലെ സാധാരണ PH നില ഏകദേശം 4.5 (അസിഡിക്ക് ) ആണ്. കാരണം യോനീസ്രാവത്തോടൊപ്പം കാണപ്പെടുന്ന ലാക്ടോബാസിലെ ബാക്ടീരിയകൾ യോനിയിൽ വസിക്കുകയും ലാറ്റിക് ആസിഡ്, ഹൈഡ്രജൻ പെറോക്സൈഡ് മുതലായവ സ്രവിക്കുകയും ചെയ്യുന്നു. ഇത് യോനിയിലെ അസിഡിക് പി എച്ച് ലെവൽ നിലനിർത്തുന്നു. ഈ പരിധിക്കുള്ളിലെ പിഎച്ച് നില ബാക്ടീരിയ, ഫംഗസ് മുതലായ അണുബാധകളെ അകറ്റിനിർത്താൻ സഹായിക്കുന്നു.

ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ യോനി സ്രാവത്തിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാ ഭാവികമാണ്. പ്രായപൂർത്തിയാകുന്ന സന്ദർഭം (Puberty), ആർത്തവം തുടങ്ങു ന്നതിനു മുമ്പ്, അണ്ഡോല്പാദനം നടക്കു മ്പോൾ(Ovulation), ലൈംഗിക ഉത്തേജനം, ഗർഭിണി ആയിരിക്കുമ്പോൾ, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ഇത്തരം സ്വാഭാവികമായ യോനി സ്രാവം കാണപ്പെടുന്നു.

ലക്ഷണങ്ങൾ

この記事は Unique Times Malayalam の May -June 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Unique Times Malayalam の May -June 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

UNIQUE TIMES MALAYALAMのその他の記事すべて表示
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 分  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 分  |
November - December 2024
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
Unique Times Malayalam

ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ

ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ

time-read
1 min  |
November - December 2024
പാചകം
Unique Times Malayalam

പാചകം

രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
2 分  |
November - December 2024
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
Unique Times Malayalam

കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.

time-read
1 min  |
November - December 2024
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ

നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.

time-read
3 分  |
November - December 2024
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

time-read
2 分  |
November - December 2024
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
Unique Times Malayalam

2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം

\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.

time-read
3 分  |
November - December 2024
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
Unique Times Malayalam

ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.

time-read
4 分  |
November - December 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ

എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.

time-read
3 分  |
November - December 2024