മിലെ അരളിപ്പൂക്കൾക്കെന്താ റോ ണിത്ര പ്രത്യേകത? നമ്മുടെ നാട്ടിൽ റോഡരികിലും വീട്ടുമുറ്റങ്ങളിലും മനോഹരമായ അരളിച്ചെടികൾ പൂത്തു നില്ക്കുന്നുണ്ട്. എന്നിട്ടും ഈ ഫോട്ടോക ളിൽ കാണുന്ന പൂക്കൾ കണ്ട് ഞാൻ അന്തം വിട്ടു. റോമിലെ പാർക്കുകളിലും വഴിയരികിലും ചുമപ്പും വെള്ളയും റോസും നിറത്തിൽപൂത്തുലഞ്ഞു നില്ക്കുകയാണവ. ഒരിതളോ ഇരട്ട യിതളോ ഉള്ള അഞ്ചിതൾപ്പൂക്കളായി വിടർന്നു വില സുന്ന അരളിച്ചെടികൾ. അത് കണ്ടപ്പോൾ അരളികളെക്കുറിച്ച് കൂടുതൽ അറിയണമെന്ന് വെറുതെ ഒരു മോഹം. അന്വേഷിച്ച് ചെല്ലുമ്പോൾ പൗരാണിക കാലം തൊട്ടുള്ള അവയുടെ പ്രാധാന്യം മുന്നിൽ വിരിഞ്ഞു.
ഇന്ത്യയിലും ചൈനയിലും ആഫ്രിക്കയിലും മധ്യധരണ്യാഴിയുടെ സമീപ രാജ്യങ്ങളിലും പണ്ട് മുതലേ അരളി ഉണ്ടായിരുന്നു. ശാസ്ത്രനാമം നീറിയം
ഓലിയാൻഡർ (Nerium oliander).
നല്ല വെയിലും നീർവാർച്ചയും ഉള്ള സ്ഥലങ്ങളിലാണ് അരളി തഴച്ചുവളരുന്നത്. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിഷാംശമുള്ളതാണ്. എന്നാൽ ഔഷധമായും ഉപയോഗിക്കാറുണ്ട്.
പോംപൈ
ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിലെ തിരക്കേറിയതും സുന്ദരവുമായ നഗരമായിരുന്നു പോം. നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും വെസൂവിയസ് എന്ന അഗ്നിപർവതം കാണാം. എ.ഡി. 79 ൽ വെസൂവിയസ് പൊട്ടിത്തെറിച്ച് നഗരവും നഗരവാസികളും സമീപ നഗരങ്ങളും ചാരത്തിനടിയിലായി.
この記事は Eureka Science の EUREKA 2023 DECEMBER 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Eureka Science の EUREKA 2023 DECEMBER 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം