റെയിൽവേ 2008 അപ്രന്റിസ്
Thozhilveedhi|July 15,2023
ഐടിഐക്കാർക്ക് അവസരം • ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 2 വരെ
റെയിൽവേ 2008 അപ്രന്റിസ്

നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്

ഗോരഖ്പൂർ ആസ്ഥാനമായ നോർത്ത് ഈ സ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷൻ/യു ണിറ്റുകളിൽ അപ്രന്റിസ് അവസരം. 1104 ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 2 വരെ ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇല ക്ട്രീഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനി സ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടി ഐ. പ്രായം: 15-24. അർഹർക്ക് ഇളവ്.

この記事は Thozhilveedhi の July 15,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Thozhilveedhi の July 15,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

THOZHILVEEDHIのその他の記事すべて表示
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
Thozhilveedhi

മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 分  |
December 28,2024
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
Thozhilveedhi

സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ

LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ

time-read
2 分  |
December 28,2024
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
Thozhilveedhi

ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ

ഓൺലൈൻ അപേക്ഷ 31വരെ

time-read
1 min  |
December 28,2024
'പൊടി പാറുന്ന' സംരംഭം
Thozhilveedhi

'പൊടി പാറുന്ന' സംരംഭം

ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്

time-read
1 min  |
December 28,2024
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
Thozhilveedhi

റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം

ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം

time-read
1 min  |
December 28,2024
സബ് ഇൻസ്പെക്ടർ നിയമനം
Thozhilveedhi

സബ് ഇൻസ്പെക്ടർ നിയമനം

എന്തെല്ലാമാണ് കടമ്പകൾ?

time-read
1 min  |
December 28,2024
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
Thozhilveedhi

നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം

പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ

time-read
1 min  |
December 28,2024
സിംഹളമണ്ണിലെ പെൺപുലി
Thozhilveedhi

സിംഹളമണ്ണിലെ പെൺപുലി

വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
December 14,2024
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
Thozhilveedhi

പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ

തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു

time-read
1 min  |
December 14,2024
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
Thozhilveedhi

എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ

time-read
1 min  |
December 14,2024