കെഎസ്ഇബി മീറ്റർ റീഡർ സ്പോട് ബില്ലർ തസ്തികയിലേക്കു പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
ഇലക്ട്രിഷ്യൻ/വയർമാൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) ഉള്ളവരെ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്നാണു ജസ്റ്റിസ് അമിത് റാവൽ, സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. റാങ്ക് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞാണ് ബിടെക്കും ഡിപ്ലോമയും ഉയർന്ന യോഗ്യതയാണെന്ന ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദീൻ എന്നിവർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമ്പോൾ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം ലഭിച്ചവർക്കു ജോലി നഷ്ടമാകാം. 304 പേർക്കാണ് ഇതുവരെ ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികം പേരും ബിടെക്, ഡിപ്ലോമ യോഗ്യത ഉള്ളവരാണെന്നാണു വിവരം.
പ്രശ്നം തത്തുല്യ യോഗ്യത
この記事は Thozhilveedhi の December 02,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の December 02,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
ഓൺലൈൻ അപേക്ഷ 31വരെ
'പൊടി പാറുന്ന' സംരംഭം
ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം
സബ് ഇൻസ്പെക്ടർ നിയമനം
എന്തെല്ലാമാണ് കടമ്പകൾ?
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ