യുപിഎസ്സി അവസരം സേനകളിൽ 857 ഒഴിവ്
Thozhilveedhi|December 30,2023
NDA വിജ്ഞാപനം: 400 ഒഴിവ്
യുപിഎസ്സി അവസരം സേനകളിൽ 857 ഒഴിവ്

കര, നാവിക, വ്യോമസേനകളിലെ 400 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 21നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 153-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 115-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജനുവരി 9വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോ മസേന-120, നാവികസേന-42; നേവൽ അക്കാദ മി-30 (10+2 കേഡറ്റ് എൻട്രി സ്കീം).

പ്രായം: 2005 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ.

യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ്ടു ജയം/തത്തുല്യം.

നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ച് പ്ലസ് ടു/തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ഡിസംബർ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ് 01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെ സ് (കോഡ്-02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.

この記事は Thozhilveedhi の December 30,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Thozhilveedhi の December 30,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

THOZHILVEEDHIのその他の記事すべて表示
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
Thozhilveedhi

മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
November 16, 2024
സമ്പദ് ലോകത്തെ എലോൺ മസ്ക്
Thozhilveedhi

സമ്പദ് ലോകത്തെ എലോൺ മസ്ക്

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
November 16, 2024
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
Thozhilveedhi

സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി

2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ

time-read
1 min  |
November 16, 2024
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
Thozhilveedhi

കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം

കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്

time-read
1 min  |
November 16, 2024
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
Thozhilveedhi

കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ

നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും

time-read
1 min  |
November 16, 2024
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
Thozhilveedhi

നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം

അപേക്ഷ ഡിസംബർ 20 വരെ

time-read
1 min  |
November 16, 2024
IDBI BANK 1000 എക്സിക്യൂട്ടീവ്
Thozhilveedhi

IDBI BANK 1000 എക്സിക്യൂട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത

time-read
1 min  |
November 16, 2024
റെയിൽവേയിൽ 7438 അപ്രന്റിസ്
Thozhilveedhi

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്

time-read
1 min  |
November 16, 2024
കെ-ടെറ്റ് ജനുവരി 18നും 19നും
Thozhilveedhi

കെ-ടെറ്റ് ജനുവരി 18നും 19നും

അപേക്ഷ നവംബർ 20 വരെ

time-read
1 min  |
November 16, 2024
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
Thozhilveedhi

ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി

പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി

time-read
1 min  |
November 16, 2024