അവസാന തീയതി മാർച്ച് 18
https://ssc.gov.in
കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു. വിവിധ എസ്എസ്സി റീജനുകളിൽ 489 തസ്തികകളിലായി 2049 ഒഴിവുണ്ട്. സിലക്ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള-കർണാടക റീജനിൽ 71 ഒഴിവ്. മാർച്ച് 18 നകം ഓൺലൈനായി അപേക്ഷിക്കണം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരു ദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.
ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്.
この記事は Thozhilveedhi の March 09, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の March 09, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വ്യോമസേനയിൽ എയർമാനാകാം
റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം
ഡൽഹിRMLആശുപ്രതി
163 ഡോക്ടർ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
SBI: 600 പ്രബേഷനറി ഓഫിസർ
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ