ഒരു വർഷ കാലാവധി പൂർത്തിയാക്കി സി വിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ ഏപ്രിൽ 12ന് അവസാനിക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 68% പേർക്കും നിയമന ശുപാർശ ലഭിച്ചിട്ടില്ല.
ഏഴു ബറ്റാലിയനിലായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ 4454 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശു പാർശയിൽ 1018 എണ്ണവും എൻജെഡി ഒഴിവു കളിലാണ്. അതായത്, യഥാർഥ നിയമനം 3436 (24%) മാത്രം. മുൻ റാങ്ക് ലിസ്റ്റിലെ 5,610 പേർ ക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. അതായത്, 51% പേർക്ക്.
この記事は Thozhilveedhi の April 13,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の April 13,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സമാധാനത്തിന്റെ മുഖമുദ്ര
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
ഡിജിറ്റൽ മാർക്കറ്റിങ്ങിന് കണ്ടന്റ് നൽകി വരുമാനം
വിപണനത്തിനു ഡിജിറ്റൽ രീതികൾ ഉപയോഗിക്കുന്നത് ഏറിവരുന്നു. അതിനു യോജിച്ച ഭാഷയും ദൃശ്യങ്ങളുമൊക്കെ ഒരുക്കിക്കൊടുക്കുന്നത് പുതിയകാലത്തെ നല്ല സാധ്യതയുള്ള സംരംഭമാണ്.
പുതിയകാല സാധ്യതകളിൽ കൺവേർജെന്റ് ജേണലിസം
പലവഴി പിരിഞ്ഞുകിടക്കുന്ന ജേണലിസം ശൈലികളെ ഏകോപിപ്പിക്കുന്ന പഠനമാണിത്
ബാർക്കിൽ പരിശീലനം നേടി സയന്റിസ്റ്റ് ആകാം
അവസരം എൻജിനീയറിങ്/ സയൻസ് യോഗ്യതക്കാർക്ക്
മുന്നറിയിപ്പുകൾ ശരിയാക്കി ലൊസാഞ്ചലസ് തീ
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോള പ്രതീകമായി മാറുകയാണ് യുഎസ് നഗരം ലൊസാഞ്ചലസിൽ പരക്കെ വീശിയ തീക്കാറ്റ്
പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷകൾ സെപ്റ്റംബർ മുതൽ
വാർഷിക കലണ്ടറായി എൻഡ്യുറൻസ് ടെസ്റ്റ് ഓഗസ്റ്റ് മുതൽ
വേഗച്ചിറകുകളുടെ സഹയാത്രികൻ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്