കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികയാണ്. 3712 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളു ടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്ലസ് ടുക്കാർക്കാണ് അവസരം. മേയ് 7 നകം ഓൺലൈനായി അപേക്ഷിക്കണം.
പ്രായം: 2024 ഓഗസ്റ്റ് 1 നു 18-27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നി -നു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിത രുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക.
この記事は Thozhilveedhi の April 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の April 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
അമേരിക്കയിൽ വീണ്ടും ട്രംപ്സ് അപ്
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
കാറ്റലോണിയയുടെ ഇതിഹാസം
വനിതാ ഫുട്ബോളിലെ പുരസ്കാരങ്ങളും കിരീടങ്ങളും വാരിക്കൂട്ടി സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി ഇതിഹാസ നിരയിലേക്ക്
സ്മാർട് വരുമാനത്തിന് സ്പോർട്സ് വസ്ത്രങ്ങൾ
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണം ലാഭകരമായി നടത്താവുന്നൊരു സംരംഭം
കളറുള്ള ജോലിക്ക് കളിനറി ആർട്സ്
ഹോട്ടൽ മാനേജ്മെന്റിന്റെ ഉപവിഭാഗമായ കളിനറി ആർട്സിലെ ബിരുദം മികച്ച ജോലിക്കുള്ള അവസരമാണ്. കഴിഞ്ഞ ലക്കത്തെ വിവരങ്ങളിൽ നിന്നു തുടർച്ച.
കൊച്ചിൻ ഷിപ്യാഡിൽ 71 സ്കഫോൾഡർ/റിഗർ
കരാർ നിയമനം അവസാന തീയതി: നവംബർ 29
ഹയർ സെക്കൻഡറി അധ്യാപകനിയമനം യോഗ്യതയിൽ നിയമഭേദഗതിക്കു നീക്കം
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികളുടെ പരാതി
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെ 34 പിഎസ്സി തസ്തികയിൽ വിജ്ഞാപനം ഉടൻ
വിജ്ഞാപനം നവംബർ 30ലെ ഗസറ്റിൽ
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ