നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 400 എന്ന മാജിക് സംഖ്യ മറികടക്കുമോ? യുഎസിലെ കലങ്ങിമറിഞ്ഞ തിരഞ്ഞെടുപ്പു രംഗമാണ് ട്രംപ് വമ്പൻ ഭൂരി പക്ഷം നേടിയേക്കാമെന്ന പ്രവചനങ്ങൾക്കു പിന്നിൽ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ജോ ബൈഡന്റെ പിൻമാറ്റവും പ്രചാരണയോഗത്തിൽ ട്രംപിനു നേരെയുണ്ടായ വധശ്രമവുമെല്ലാം റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂല തരംഗമുണ്ടാക്കിയേക്കുമെന്നാണു സർവേകൾ ചൂണ്ടി ക്കാട്ടുന്നത്. പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരി സിന്റെ വരവോടെ നിലവിലെ റിപ്പബ്ലിക്കൻ മുൻതൂക്കം മറികടക്കാൻ കഴിയുമെന്ന് ഡമോക്രാറ്റിക് പാർട്ടിക്കാരും കരുതുന്നു.
തിരഞ്ഞെടുപ്പുരീതി
この記事は Thozhilveedhi の August 10, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の August 10, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
അമേരിക്കയിൽ വീണ്ടും ട്രംപ്സ് അപ്
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
കാറ്റലോണിയയുടെ ഇതിഹാസം
വനിതാ ഫുട്ബോളിലെ പുരസ്കാരങ്ങളും കിരീടങ്ങളും വാരിക്കൂട്ടി സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി ഇതിഹാസ നിരയിലേക്ക്
സ്മാർട് വരുമാനത്തിന് സ്പോർട്സ് വസ്ത്രങ്ങൾ
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണം ലാഭകരമായി നടത്താവുന്നൊരു സംരംഭം
കളറുള്ള ജോലിക്ക് കളിനറി ആർട്സ്
ഹോട്ടൽ മാനേജ്മെന്റിന്റെ ഉപവിഭാഗമായ കളിനറി ആർട്സിലെ ബിരുദം മികച്ച ജോലിക്കുള്ള അവസരമാണ്. കഴിഞ്ഞ ലക്കത്തെ വിവരങ്ങളിൽ നിന്നു തുടർച്ച.
കൊച്ചിൻ ഷിപ്യാഡിൽ 71 സ്കഫോൾഡർ/റിഗർ
കരാർ നിയമനം അവസാന തീയതി: നവംബർ 29
ഹയർ സെക്കൻഡറി അധ്യാപകനിയമനം യോഗ്യതയിൽ നിയമഭേദഗതിക്കു നീക്കം
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികളുടെ പരാതി
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെ 34 പിഎസ്സി തസ്തികയിൽ വിജ്ഞാപനം ഉടൻ
വിജ്ഞാപനം നവംബർ 30ലെ ഗസറ്റിൽ
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ