ക്രോസ്ബെൽറ്റ് മണിയും ജയനും
Manorama Weekly|July 16, 2022
വഴിവിളക്കുകൾ
ജോഷി
ക്രോസ്ബെൽറ്റ് മണിയും ജയനും

1952 ജൂലൈ 18 ന് വർക്കലയിൽ ജനിച്ചു. സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ. ട്വന്റി 20, ലേലം, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, നായർ സാബ്, നാടുവാഴികൾ, ന്യൂഡൽഹി, ജനുവരി ഒരു ഓർമ, നിറക്കൂട്ട് തുടങ്ങി ഏറ്റവും പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസ് വരെ അഞ്ച് ഭാഷകളിലായി നൂറോളം സിനിമകൾ സംവിധാനം ചെയ്തു. മാതാപിതാക്കൾ ജി.വാസു, ജി. ഗൗരി. ഭാര്യ സിന്ധു ജോഷി. മകൻ അഭിലാഷ് ജോഷി.
വിലാസം: പ്ലോട്ട് നമ്പർ - ജി - 347 10 ബി ക്രോസ് റോഡ്, പനമ്പിള്ളിനഗർ, കൊച്ചി 36

കുടുംബത്തിന്റെ ഉടമസ്ഥതയിൽ വർക്കലയിലും ആറ്റിങ്ങലും സ്വന്തമായി മൂന്നു തിയറ്ററുകൾ ഉണ്ടായിരുന്നതു കൊണ്ട് ചെറുപ്പം മുതലേ സിനിമയോടായിരുന്നു ഇഷ്ടം.

ആദ്യമായി പരിചയപ്പെടുന്ന സംവിധായകൻ കെ.എസ്.സേതുമാധവനാണ്. കോളജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകുടുംബം' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളാകാൻ ഞങ്ങൾ വിദ്യാർഥികളെ ഉദയാ സ്റ്റുഡിയോയിൽ കൊണ്ടുപോയി. നടൻ രതീഷ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഡിഗ്രി പൂർത്തിയാക്കാതെ ഞാൻ മദ്രാസിലേക്കു പോയി. സേതുമാധവൻ സാറിനെയും എ.ബി.രാജ് സാറിനെയും ടി. ഇ.വാസുദേവൻ സാറിനെയും കണ്ടു.

この記事は Manorama Weekly の July 16, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の July 16, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示