കൊതിയൂറും വിഭവങ്ങൾ
Manorama Weekly|August 06, 2022
അച്ചിങ്ങ മെഴുക്കുപുരട്ടി
സുരേഷ് പിള്ള
കൊതിയൂറും വിഭവങ്ങൾ

ആവശ്യമായ ചേരുവകകൾ

അച്ചിങ്ങ - അര കിലോ
ചുവന്ന മുളക് - 4 എണ്ണം
ചെറിയുള്ളി - 4 എണ്ണം
വെളുത്തുള്ളി അല്ലി-1

തയാറാക്കുന്നവിധം

അച്ചിങ്ങ വൃത്തിയായി കഴുകി 2 ഇഞ്ച് നീളത്തിലുള്ള കഷണങ്ങളായി മുറിക്കുക. ചുവന്ന മുളക്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. ഒരു ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന അച്ചിങ്ങ ചേർത്ത് വഴറ്റുക. ഇതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് തീ കുറച്ച് 3-5 മിനിറ്റ് വേവിക്കുക. ശേഷം, ചതച്ചുവച്ച മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അച്ചിങ്ങ വെള്ളം വറ്റി ഡ്രൈ  ആയി വരുന്നതുവരെ വഴറ്റുക.

വറുത്തരച്ച കടലക്കറി

この記事は Manorama Weekly の August 06, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の August 06, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。