വരമഞ്ഞളാടിയ രാവിന്റെ മാറിൽ
Manorama Weekly|January 28,2023
പാട്ടിൽ ഈ പാട്ടിൽ
 സുജാത
വരമഞ്ഞളാടിയ രാവിന്റെ മാറിൽ

1975ൽ ആണ് "ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന സി നിമയ്ക്കു വേണ്ടി ഞാൻ കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന പാട്ട് പാടുന്നത്. സെന്റ് തെരേസാസിൽ ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയം. ഈ സിനിമയുടെ നിർമാതാക്കളായ ഹസനും റഷീദും എറണാകുളത്തുകാരാണ്. അവർക്ക് അവിടെ നിന്നുള്ള ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്ന് ആഗ്രഹം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിങ്. ഒഎൻവി സാറിന്റെ വരികൾ, അർജുനൻ മാസ്റ്ററുടെ സംഗീതം. ആർ.കെ.ശേഖർ സാറാണ് ഓർക്കസ്ട്ര സംഘടിപ്പിച്ചത്. 12 വയസ്സുകാരിയുടെ ശബ്ദത്തിനു മുഖ മായത് ജയഭാരതിയാണ് എന്നതാണ് അതിലെ രസകരമായൊരു കാര്യം. പിന്നീട് കാമം ക്രോധം മോഹം' എന്ന സിനിമയിൽ ശ്യാം സാറിനു വേണ്ടി യും "അപരാധി'യിൽ സലീൽ ചൗധരിക്കു വേണ്ടിയും പാടി. 1977ൽ ആണ് കവികുയിൽ' എന്ന സിനിമയിൽ ഇളയരാജയ്ക്കു വേണ്ടി കാതൽ ഓവിയം കണ്ടേൻ' എന്ന പാട്ടു പാടിക്കൊണ്ട് ഞാൻ തമിഴി ൽ അരങ്ങേറ്റം കുറിച്ചത്.

この記事は Manorama Weekly の January 28,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の January 28,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。