പ്രസിദ്ധ ചിത്രകാരനും ചലച്ചിത്ര സംവിധായകനും. മുപ്പതു വർഷത്തോളം ചിത്രകലാ അധ്യാപകനായിരുന്നു. മോഹൻലാൽ നായകനായ ‘പാദമുദ്ര’, ‘രാജശിൽപി, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഇതിവൃത്തമാക്കിയ 'യുഗപുരുഷൻ' എന്നീ ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചു. വേലുത്തമ്പിദളവയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരത്തെ ആസ്പദമാക്കി ‘വേലുത്തമ്പിദളവ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. വിലാസം: പുള്ളി ലെയിൻ, പേട്ട. പി.ഒ, തിരുവനന്തപുരം
അടൂരിലുള്ള പള്ളിക്കൽ മേടയിൽ എം.കെ.രാമനുണ്ണിത്താൻ എന്ന ഗുരുനാഥന്റെ കീഴിലാണ് ഞാൻ ചിത്രരചന അഭ്യസിച്ച ത്. ഉച്ചയ്ക്ക് ഗുരുനാഥന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കും. പഠനം കഴിഞ്ഞ് വൈകുന്നേരം തെങ്ങമത്തെ വീട്ടിലേക്കു തിരിച്ചുവരും. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.
この記事は Manorama Weekly の April 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の April 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്