പൂച്ചയെ വളർത്തുമ്പോൾ
Manorama Weekly|May 13,2023
പെറ്റ്സ് കോർണർ
ഡോ. വി. സിന്ധു
പൂച്ചയെ വളർത്തുമ്പോൾ

ഞങ്ങളുടെ വീട്ടിൽ ഗർഭിണിയായ ഒരു പൂച്ച പതിവായി വരാറുണ്ടായിരുന്നു. ആഹാരം നൽകിയാൽ അതു കഴി ച്ചിട്ട് പോകും. രണ്ടാഴ്ച മുൻപ് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ച് അമ്മപ്പൂച്ച എവി ടെയോ അപ്രത്യക്ഷയായി. പൂച്ചക്കുട്ടികളെ വളർത്തി എനിക്കു ശീലമില്ല. മൂന്ന് ഓമനകളെ ആർക്കും നൽകാനോ ഉപേക്ഷിക്കാനോ തോന്നുന്നില്ല. പൂച്ചയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാ ര്യങ്ങൾ എന്തൊക്കെയാണ്? സുപ്രിയ തോമസ്, തേഞ്ഞിപ്പാലം

この記事は Manorama Weekly の May 13,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の May 13,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。