അമ്മമഴക്കാറിന് കൺനിറഞ്ഞാൽ
Manorama Weekly|June 17,2023
അമ്മമനസ്സ്
 സുരുചി അജയകുമാർ
അമ്മമഴക്കാറിന് കൺനിറഞ്ഞാൽ

എന്റെ ഏറ്റവും വലിയ സങ്കടമായിരുന്നു ഇളയമോൻ അമൽ. എഴുപതു ശതമാനം ഓട്ടിസം ബാധിച്ച കുട്ടി. ശരിക്കും സംസാരിക്കില്ല. ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നു. മോന്റെ അസുഖം കാരണം ഏറെ വിഷമിച്ചിരുന്നു അവന്റെ അച്ഛനും. അവന് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീടങ്ങോട്ട് സങ്കടങ്ങളുടെ കാലമായിരുന്നു. പക്ഷേ, ഇന്ന് ഗാ കനായി അറിയപ്പെടുന്ന മോനെക്കുറിച്ചോർത്ത് ഞാൻ ഏറെ അഭിമാനിക്കുകയാണ്.

この記事は Manorama Weekly の June 17,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の June 17,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示