പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ സംഗീതത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കേരള സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടി. എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ, ‘സ്വാതി തിരുനാളി'ലെ ഓമനത്തിങ്കൾ കിടാവേ എന്ന താരാട്ട് ഗാനം, മാരിവിൽ പൂങ്കുയിലെ മണിവാൽ പൂങ്കുയിലെ മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു..തുടങ്ങി ഒട്ടേറെ ചലച്ചിത്രഗാനങ്ങളും വിശ്വസാഗര ചിപ്പിയിൽ വീണ...' തുടങ്ങി നിരവധി ഗാനങ്ങളും ആലപിച്ചു. 1992 ലെ സംഗീത നാടക അക്കാദമി അവാർഡ്, തുളസീവന പുരസ്കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.
ഭർത്താവ്: ടി.എസ്.ഹരിഹരൻ മക്കൾ: ചാരു ഹരിഹരൻ (ഗായിക), ശ്രീകാന്ത് ഹരിഹരൻ (ഗായകനും വയലിനിസ്റ്റും വിലാസം: ഫ്ലാറ്റ് നമ്പർ 10 ഡി ടവർ നമ്പർ 2, ഹീര ഫോർ പില്ലേഴ്സ്, സിഐറ്റി റോഡ്, കിള്ളിപ്പാലം, തിരുവനന്തപുരം - 695002
この記事は Manorama Weekly の January 06,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の January 06,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്