ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

തുടക്കം പ്രീസ്റ്റിലൂടെ
ആദ്യസിനിമ പ്രീസ്റ്റ് ആയിരുന്നു. ഒട്ടും ഉചിതമല്ലാത്ത സമ യത്ത് ആണ് പ്രീസ്റ്റ് ഇറങ്ങുന്നത്. എന്നിട്ടും പ്രേക്ഷകർ ഇരുകൈ കളും നീട്ടി സ്വീകരിച്ചു. അതിന്റെ സന്തോഷം ഇന്നും ഉള്ളിലുണ്ട്. മമ്മൂട്ടിയും, മഞ്ജുവാര്യരും പോലെ വലിയ അഭിനേതാക്കളെ വെച്ചു തന്നെ ആദ്യ സിനിമ ചെയ്യാനായി എന്നോർക്കുമ്പോൾ അഭിമാനമാണ്. യഥാർത്ഥത്തിൽ, ഞാൻ സിനിമ ആക്കണം എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ച ആദ്യ സ്ക്രിപ്റ്റ് രേഖാചിത്രത്തിന്റേത് ആയിരുന്നു. എന്നാൽ, പല പരിമിതികൾകൊണ്ടും, തയ്യാറെടുപ്പു കൾക്കും വേണ്ടി ആണ് രേഖാ ചിത്രത്തിന്റെ കഥ രണ്ടാമത്തേത് എന്ന മട്ടിൽ മാറ്റിവയ്ക്കേണ്ടി വന്നത്.
രേഖാചിത്രം എന്ന കഥയിലേക്ക്
この記事は Nana Film の January 1-15, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン


この記事は Nana Film の January 1-15, 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ആദ്യം നല്ല സിനിമകൾ പിന്നെപ്പോരേ ഫീൽഡ് ഔട്ട്?
സിനിമയോടുള്ള അത്രമാത്രം ആഗ്രഹം കൊണ്ടാണ് ഇവിടെ നിൽക്കുന്നത്. നല്ല സിനിമകളുടെ ഭാഗമാവണം. ആദ്യസിനിമ തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞ് ബ്രേക്ക് വന്നതും നല്ല സിനിമകളുടെ ഭാഗമാവണം എന്ന ഒറ്റ ഉദ്ദേശത്തിലായിരുന്നു. പരിവാർ സിനിമയിൽ സഹദേവന്റെ ഭാര്യാവേഷമായ നിഷയായി എത്തിയ ഉണ്ണിമായ നാലപ്പാടം തന്റെ സിനിമാ വഴിയെക്കുറിച്ച് സംസാരിക്കുന്നു.

നാൻസി റാണി
ഏത് രംഗത്ത് ശോഭിക്കുന്നവരാണെങ്കിലും അവരുടെ പിന്നിൽ അധ്വാനത്തിന്റെ വലിയൊരു പിൻബലം ആവശ്യമാണ്

ശ്രീദേവിയുടെ 'MOM' രണ്ടാം ഭാഗത്തിൽ മകൾ ഖുഷി കപൂർ...
ഖുഷി അവളുടെ അമ്മയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ്

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്