
മുറയും സ്താനാർത്തി ശ്രീക്കുട്ടനും... കഴിഞ്ഞവർഷം കളറായിരുന്നല്ലോ...?
അതേ.. അതേ.. 2024 എന്തുകൊണ്ടും നല്ല വർഷമായിരുന്നു. രണ്ട് പ്രധാനപ്പെട്ട സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. പേർസണലിയും ഇഷ്ടപ്പെട്ട രണ്ട് ഫാമിലി. മുറയുടെ ഫാമിലിയിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയായിരുന്നേൽ ഞാനാർത്തി ശ്രീക്കുട്ടൻ എന്റെ കുടുംബത്തിലെ സിനിമയായിരുന്നു. മുസ്തഫ ഇക്കയുടെ(മു മ്മദ് മുസ്തഫ കപ്പേളയ്ക്ക് ശേഷമുള്ള സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തിരുവനന്തപുരമാണ് ഞങ്ങളുടെ തട്ടകം എന്നുള്ളതുകൊണ്ട് അവിടുത്തെ കഥ പറയുന്ന മുറയുടെ ഭാഗമാവാൻ സാധിച്ചു എന്നതിൽ ഇരട്ടി മധുരമാണ്. രണ്ടും തീയേറ്ററുകളിലും വലിയ സ്വീകാര്യത ലഭിച്ചു. പുതിയ വർഷവും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
സുനിയണ്ണനെ നമ്മൾ സാധാരണ കാണുന്ന ഗുണ്ടാഗ്യാങ്ങിലെ ഒരാളെപ്പോലെ തോന്നിയില്ലേ?
എന്റെ ഒരു തിയേറ്റർ പെർഫോമൻസ് കണ്ടാണ് മുസ്തഫക്ക എന്നെ സുനിയണ്ണനിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. ഇത്രയും മുഴു നീള സിനിമയായിരിക്കുമെന്ന് കരുതിയിരുന്നില്ല. കേട്ടപ്പോൾ ഇതെനിക്ക് ഉള്ളതുതന്നെയെന്ന് ഒരു സെൽഫ് ഡൗട്ട് ഉണ്ടായെന്നുപറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. അനിയണ്ണന്റെ വലം കയ്യാണ് സുനി. സുനിയെ ശ്രദ്ധിച്ചാൽ അറിയാം അയാൾ സുനി മാത്രമുള്ള സ്പേസിൽ വേറെയൊരു ബന്ധവും എല്ലാവരും നിൽക്കുമ്പോൾ മറ്റൊരു രീതിയിലുമാണ്. ജീവിച്ചിരിക്കുന്ന ഒരുപാട് സുനിമാരെ അറിയാം. അതുകൊണ്ടുതന്നെ അതിലേക്ക് വേഷപ്പകർച്ച നടത്താൻ എളുപ്പമായിരുന്നു.
この記事は Nana Film の January 16-31, 205 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Nana Film の January 16-31, 205 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്