പകൽസ്വപ്നത്തിൽനിന്ന് പഴവർഗക്കൃഷിയിലേക്ക്
KARSHAKASREE|June 01, 2022
കൃഷിയിൽ തുടങ്ങി മൂല്യവർധനയിലേക്കും നേരിട്ടുള്ള വിപണന സംവിധാനങ്ങളിലേക്കും വളർച്ച
പകൽസ്വപ്നത്തിൽനിന്ന് പഴവർഗക്കൃഷിയിലേക്ക്

ദീർഘകാലം ഗൾഫിൽ കഴിഞ്ഞിട്ടും ബ്ലെയ്സിയുടെ മനസ്സിലെ കൃഷിപ്പച്ചപ്പിനു തെളിച്ചം കൂടുകയല്ലാതെ തെല്ലും മങ്ങലുണ്ടായില്ല. മക്കൾ പഠനവും വിവാഹവുമായി മുതിർന്നപ്പോൾ സമയം കുറേക്കൂടി ബാക്കിയായി. കൃഷിയെക്കുറിച്ചുള്ള പകൽസ്വപ്നങ്ങളുടെ ദൈർഘ്യം കൂടി. ഭാര്യയുടെ കൃഷിതാൽപര്യങ്ങളെ ഭർത്താവ് ജോർജ്ജോസഫും തുണച്ചതോടെ  സ്വപ്നം ഏക്കറുകൾ വരുന്ന പഴ വർഗ കൃഷിയിടമായി ഫലിച്ചു. 14 വർഷം മുൻപ് ചവറയിലെ പുരയിടത്തിൽ കൃഷി തുടങ്ങിയ ബ്ലെയ്സി ഇന്ന് സംസ്ഥാനത്തെ തന്നെ മുൻനിരക്കൃഷിക്കാരിൽ ഒരാൾ.

അഷ്ടമുടിക്കായലിന്റെ തീരത്തെ നാലേക്കർ പുരയിടം നിറയെ വിളഞ്ഞു കിടക്കുന്ന ഒട്ടേറെയിനം പഴവർഗവിളകൾ, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുപതേക്കറോളം വരുന്ന തെങ്ങിൻതോപ്പിൽ ഇടവിളയായും തനി വിളയായും വളർന്ന് വരുമാനത്തിലെത്തിയ മാവിനങ്ങൾ, സ്വന്തം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കാൻ ചവറയിൽ മനോഹരമായ ഔട്ട്ലെറ്റ് ; ഇവയൊന്നും ഒരു സുപ്രഭാതത്തിൽ ഒന്നിച്ചു മുതലിറക്കി സൃഷ്ടിച്ചതല്ല, തെറ്റിയും തിരുത്തിയും ഒന്നിനെ പത്താക്കിയും ഈ വനിത നടത്തിയ അധ്വാനത്തിന്റെയും ആസൂത്രണങ്ങളുടെയും സദ്ഫലമാണ്. അങ്ങനെ കൈവന്ന വരുമാന സുസ്ഥിരതയാണ് ഈ കൃഷിയിടത്തിന്റെ മേന്മയും.

മാവുകൃഷി, മാംഗോ ടൂറിസം

この記事は KARSHAKASREE の June 01, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の June 01, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
KARSHAKASREE

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ

പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time-read
2 分  |
March 01, 2025
കൊതിപ്പിച്ച് കൊക്കോ ടൂറിസം
KARSHAKASREE

കൊതിപ്പിച്ച് കൊക്കോ ടൂറിസം

ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

time-read
2 分  |
March 01, 2025
വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
KARSHAKASREE

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ

മാർച്ചിലെ കൃഷിപ്പണികൾ

time-read
2 分  |
March 01, 2025
വയൽ വരമ്പ്, വായന
KARSHAKASREE

വയൽ വരമ്പ്, വായന

വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

time-read
2 分  |
March 01, 2025
അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
KARSHAKASREE

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി

അന്നും ഇന്നും

time-read
1 min  |
March 01, 2025
രുചിയൂറും മൾബറി
KARSHAKASREE

രുചിയൂറും മൾബറി

കൊളസ്ട്രോൾ കുറയ്ക്കും

time-read
1 min  |
March 01, 2025
രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
KARSHAKASREE

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി

മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

time-read
2 分  |
March 01, 2025
സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
KARSHAKASREE

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്

ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

time-read
1 min  |
March 01, 2025
ബൾബിൽനിന്നു വരും പൂങ്കുല
KARSHAKASREE

ബൾബിൽനിന്നു വരും പൂങ്കുല

അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

time-read
2 分  |
March 01, 2025
ഏലക്കാടുകളിൽ രാപാർക്കാം
KARSHAKASREE

ഏലക്കാടുകളിൽ രാപാർക്കാം

വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ

time-read
2 分  |
March 01, 2025