നാട്ടുവഴിയരികിലെ 30 സെന്റിൽ വീട്. തൊട്ടുപിന്നിലായി 10 സെന്റ് പാടം. ആകെയൊരു കാൽപനിക അന്തരീക്ഷം. അവിടെ നെല്ലും പാലും പച്ചക്കറിയും മുട്ടയും മാംസവുമൊക്കെ ഉൽപാദിപ്പിച്ച് കൃഷിജീവിതം ആഘോഷമാക്കുകയാണ് സജേഷും ഭാര്യ സുജിതയും കുടുംബത്തിനാവശ്യമായ ഭക്ഷണവും വരുമാനവും വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കാൻ ഇവർക്കു കഴിയുന്നു.
ഒന്നര വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2010ൽ നാട്ടിലെത്തിയ സജേഷ് ചെറുജോലികൾ ചെയ്തു വരികയായിരുന്നു. എന്നാൽ അചൻ തളർന്നു കിടപ്പിലായതോടെ വീട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിതനായി. ക്ഷീരകർഷകനായിരുന്ന അച്ഛനു സന്തോഷമേകാനായി പശുക്കിടാവിനെ വാങ്ങിയാണ് സജേഷിന്റെ കാർഷിക ജീവിതം ആരംഭിക്കുന്നത്. വൈകാതെ ഒരു പശുവിനെക്കൂടി വാങ്ങി. ക്രമേണ ഉരുക്കളുടെ എണ്ണംകൂടി. കുടുംബവീതമായി ലഭിച്ച പറമ്പിലേക്ക് തൊഴുത്തു മാറ്റി ഫാം വിപുലമാക്കി. ആകെ പശുക്കളുടെ എണ്ണം 18 ആയി. ക്ഷീരസംഘത്തിൽ കൂടുതൽ പാലളന്നതിനുള്ള അവാർഡും നേടി. കുടുംബസ്വത്തായി സ്ഥലം കിട്ടിയപ്പോൾ എന്തെങ്കിലുമൊക്കെ നട്ടുവളർത്താനുള്ള ആവേശമായിരുന്നു. തെങ്ങിൻതൈകൾ നട്ടു. അവയ്ക്കിടയിലൂടെ പച്ചക്കറികളും നടുതലകളും കൃഷി ചെയ്തു. പശുവളർത്തലിലൂടെ ലഭിച്ച വരുമാനം കൂടി ചേർത്ത് സ്വന്തമായി വീടും വച്ചു. അതിനു ശേഷമായിരുന്നു വിവാഹം. കൃഷി ചെയ്യാനുള്ള ആവേശം മൂലം പുരയിടത്തോടു ചേർന്നു കിടക്കുന്ന 18 സെന്റും പറമ്പും 10 സെന്റ് വയലും കൂടി വാങ്ങി.
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ