മണ്ണ് പൂർണമായും ഒഴിവാക്കി വെള്ളത്തിൽ വിളവെടുക്കുന്ന ഹൈഡ്രോപോണിക്സ് കൃഷിരീതി നമ്മുടെ കർഷകർക്കിന്ന് അത്ര അപരിചിതമല്ല. എങ്കിലും സംസ്ഥാനത്തു വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടക്കുന്ന ഹൈഡ്രോപോണിക്സ് ഫാമുകൾ ഇന്നും അപൂർവം. നേരെ മറിച്ചാണ് മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥി തിയെന്നു പറയുന്നു തിരുവനന്തപുരം കരമനയിലെ അപ് ടൗൺ അർബൻ ഫാംസ് എന്ന ഹൈഡ്രോപോണിക്സ് സംരംഭത്തിന്റെ സ്ഥാപകൻ തൻവീർ അഹമ്മദ്. കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി യിൽനിന്നു മറൈൻ എൻജിനീയറിങ്ങിൽ ബിടെക് നേടിയ തൻവീർ സ്വന്തം സംരംഭം എന്ന ലക്ഷ്യത്തോടെയാണ് സ്മാർട് ഫാമിങ്ങിലെത്തിയത്.
ലോകം മുഴുവൻ ഇന്നു സ്മാർട് ഫാമിങ്ങിലേക്കു തിരിയുകയാണെന്നു തൻവീർ. സ്ഥലദൗർലഭ്യം മുതൽ കാലാവസ്ഥാവ്യതിയാനം വരെ കാരണങ്ങൾ. കീടനാശിനികൾ പ്രയോഗിക്കാതെയും വെള്ളം പരമാവധി ലാഭിച്ചു. കായികാധ്വാനം കുറച്ചും എങ്ങനെ കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ ഉൽപാദനം നേടാം എന്നതാണു ചിന്ത.
この記事は KARSHAKASREE の September 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の September 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം