കണ്ണൻ കായേ, കരിമ്പേ, കടലവിടലയേ, കപ്പയേ, കപ്പലണ്ടി അണ്ണാക്കാകെഴക്കും കറകറ ചൊറിയൻ ചേനയേ, ചേമ്പു സാറേ പൊണ്ണാക്കാട്ടേത്തവാഴേ, മലയിലെ എലിവാലൻ കിഴങ്ങേ! ....അജ്ഞാതനായ ഒരു കവി വേനൽക്കാല വിഭവങ്ങളെക്കുറിച്ച് രചിച്ച സരസശ്ലോകത്തിന്റെ ആദ്യവരികൾ!
ഈ വിഭവങ്ങളൊക്കെ ഉറിയിലെ മത്തിക്കറി കുട്ടി ദണ്ഡം കൂടാതെ വിഴുങ്ങാൻ ഭാഗ്യം കിട്ടണേയെന്നു പ്രാർഥിച്ചുകൊണ്ടാണ് ശ്ലോകം അവസാനിക്കുന്നത്.
"കുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞു, ഇനി എന്തു ചെയ്യും പെരുങ്കുടലേ? ആറാറു മടക്കിട്ട്, അറുപതു കുരുക്കിട്ട് അനങ്ങാതെ കിടന്നോ പെരുങ്കുടലേ!' - എന്നൊരു വിശപ്പിന്റെ കിടിലൻ വേനൽ പാട്ടും കേട്ടിട്ടുണ്ട്.
വേനൽക്കാലം വേനൽകൃഷിയുടെയും ഉത്സവങ്ങളുടെയും സീസണാണ്. ആറ്റുതീരങ്ങളിലെ എക്കൽ നിറഞ്ഞ മണ്ണിലും ഉണങ്ങിയ വയലുകളിലും ആറ്റുനേനും ആറ്റുവെള്ളരിയും മത്തനും ചീരയുമൊക്കെ തളിരിടുന്ന സമയം. നെൽകൃഷിയുടെ ഇടവേളയിൽ പാടത്ത് വിഷുവിനുളള പച്ചക്കറികൾ കൃഷിയിറക്കും. അതേ പാടത്തുതന്നെ ഒരുങ്ങുന്ന വിഷുച്ചന്തയിൽ ഇവ വിറ്റുപോവുകയും ചെയ്യും.
この記事は KARSHAKASREE の January 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の January 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം