കാർഷിക അടിസ്ഥാന സൗകര്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധന സഹായ പദ്ധതിയാണ് കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രികൾചർ ഇൻഫാസ്ട്രക്ചർ ഫണ്ട്). ശീതീകരണ സംഭരണികൾ, സംഭരണകേന്ദ്രങ്ങൾ, സംസ്ക രണ ഘടകങ്ങൾ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് പദ്ധതി സഹായകമാണ്. ഒപ്പം, വിളവെടുപ്പു ശേഷമുള്ള നഷ്ടം പരമാവധി കുറ യ്ക്കാനും ഗുണം ചെയ്യും. പദ്ധതി കാലാവധി 2020-21 മുതൽ 2025-26 വരെ.
സവിശേഷതകൾ: ധനവിനിയോഗ പരിധി ഒരു ലക്ഷം കോടി രൂപ ദേശീയതലത്തിലും 2,520 കോടി രൂപ സംസ്ഥാ നതലത്തിലും (കേരളം) അനുവദിച്ചിരിക്കുന്നു, 2 കോടി രൂപ വരെ 3% പലിശ ഇളവ്. 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ ക്രഡിറ്റ് ഗാരന്റി നൽകുന്നു. പദ്ധതി കാലാവധി 2 വർഷം. മൊറട്ടോറിയം ഉൾപ്പെടെ 7 വർഷം. ഇതുമായി സംയോജിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും.
പ്രോജക്ടുകളുടെ എണ്ണം: ഓരോ ഉപഭോക്താവിനും 25 പ്രോജക്ടുകൾ വിവിധ ലൊക്കേഷനുകളിൽ സമർപ്പി ക്കാം. ഒരു ലൊക്കേഷനിൽ പരമാവധി 2 കോടി രൂപ വരെ ധനസഹായം ലഭിക്കും. 25 പദ്ധതികൾ എന്നത് സംസ്ഥാന ഏജൻസികൾ, സഹകരണ സ്ഥാപനങ്ങൾ, സഹകരണ സംഘ ങ്ങളുടെ സംസ്ഥാന-ദേശീയ ഫെഡറേഷനുകൾ, എഫ്പികൾ, എഫ്പികളുടെ ഫെഡറേഷനുകൾ, എസ്എച്ച്ജികൾ, എസ്എച്ച്ജികളുടെ ഫെഡറേഷനുകൾ എന്നിവ ബാധകമല്ല.
വായ്പ നൽകുന്ന സ്ഥാപനങ്ങൾ: വാണിജ്യ ബാങ്കു കൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കു കൾ, NBFCകൾ, NCDC, കേരള ബാങ്ക്. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി അതിവേഗത്തിൽ വായ്പ ലഭ്യമാക്കുന്നു.
この記事は KARSHAKASREE の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം