ഡൽഹി ഹൈക്കോടതിയിൽ 2023 ഒക്ടോബർ 5ന് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിനു മുന്നിൽ ഒരു പൊതു താൽപര്യ ഹർജി വന്നു. അപകടകാരികളായ നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയതു ലീഗൽ അറ്റോർണീസ് ആൻഡ് ബാരി സ്റ്റേഴ്സ് ലോ ഫേം. അതു തള്ളിയ കോടതി, ഈ ആവശ്യവുമായി ആദ്യം സർ ക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ലീഗൽ അറ്റോർണീസ് നൽകിയ പരാതിയിൽ റോട്ട്വെയ്ലർ, ബുൾഡോഗ്, പിറ്റ് ബുൾ ടെറിയർ തുടങ്ങിയ നായ ഇന ങ്ങൾ അപകടകാരികളാണെന്നും അവ 12 രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഒരു വെൽഫെയർ സ്റ്റേറ്റ് എന്ന നിലയിൽ അപകടകാരികളായ ഇത്തരം ബീഡുകളിൽനിന്ന് പൗരന്മാർക്ക് സുരക്ഷ നൽകേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഹൈക്കോടതി 2023 ഡിസംബർ 6ന് ഇക്കാര്യം വീണ്ടും പരിശോധിക്കുകയും എത്രയും വേഗം, പരമാവധി 3 മാസ ത്തിനുള്ളിൽ, തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. ഊർജസ്വലരായ നാടൻ നായ ഇനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യരായതിനാൽ അവയെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കോടതി ഓർമിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി. ചൗധരി 2024 മാർച്ച് 12ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്ത് അയച്ചു. വീട്ടിൽ വളർത്തുന്നതും കൂടുതൽ അക്രമകാരികൾ എന്നു കരുതപ്പെടുന്നതുമായ നായ ഇനങ്ങളുടെ കടിയേൽക്കുന്നതും ആളുകൾ മരിക്കുന്നതുമായ ഗൗരവതരമായ സംഭവങ്ങൾ അടുത്ത കാലത്ത് വർധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്.
നിരോധിക്കപ്പെട്ട ഇനങ്ങൾ
この記事は KARSHAKASREE の April 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の April 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം