സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽത്തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല എന്നു കരുതി അങ്ങനെയങ്ങു തഴയേണ്ടതുണ്ടോ കൂണിനെയും കൂൺകൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്. അതുവഴി എല്ലുകൾക്കു കരുത്തു കൂടും, ഓസ്റ്റിയോ പൊറോസിസ്പോലുള്ള രോഗങ്ങൾ ഒഴിവാക്കാം. അതുകൊണ്ടുതന്നെ മധ്യവയസ്സ് പിന്നിട്ടവർ ഭക്ഷണത്തിൽ നിശ്ചയമായും കൂൺ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ. കൂണിലെ ബീറ്റാ ഗ്ലൂക്കോൺ രക്തത്തിലെ പഞ്ചസാര യുടെ അളവു നിയന്ത്രിച്ച് ടൈപ്പ് ടു പ്രമേഹസാധ്യത കുറയ്ക്കുമെന്നാണു മറ്റൊരു കണ്ടെത്തൽ. കൂണിലെ എൻസൈമുകൾ, നാരു കൾ, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ചുരുക്കത്തിൽ, ആണ്ടിൽ ഒന്നോ രണ്ടോ തവണ തൊടിയിൽ നിന്നു കിട്ടുന്ന കൂൺ മാത്രം കഴിച്ചാൽ പോരാ, ഭക്ഷ്യശീലത്തിന്റെ ഭാഗമായിത്തന്നെ കൂണിനെ മാറ്റണമെന്ന്ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു.
കൂൺ നൽകി 20 സെന്റും ഇരുനില വീടും
この記事は KARSHAKASREE の September 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の September 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും