നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച ഫലവൃക്ഷമാ 'ണ് നെല്ലി. നൗന്ദര്യ-ആരോഗ്യ സംരക്ഷണത്തിന് പണ്ടുകാലം മുതൽ നെല്ലിക്ക ഉപയോഗിച്ചു വരുന്നുണ്ട്. വരണ്ട കാലാവസ്ഥയാണ് നെല്ലി ഇഷ്ടപ്പെടുന്നത്. അ കൊണ്ടുതന്നെ വരൾച്ച അതിജീവിക്കാനുള്ള കഴിവുമുണ്ട്. തുറസ്സായ, നന്നായി സുപ്രകാശം ലഭിക്കുന്ന സ്ഥല മാണ് നെല്ലി വളർത്താൻ യോജ്യം എല്ലാത്തരം മണ്ണിലും വളരും. എങ്കിലും നീർവാർച്ചയും വളക്കൂറും ഈർപ്പവുമുള്ള മണ്ണാണു നല്ലത്. മണ്ണിന്റെ അമ്ലക്ഷാര നില 5.5-7 ൽ നില നിർത്തണം.
വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. വൈറ്റമിൻ എ, ബി, കാൽസ്യം, ഇരുമ്പ് എന്നിവയുമുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിക്കുന്നത് പ്രമേഹ രോഗികൾക്കു ഗുണകരം. വാത പിത്ത കഫങ്ങളെ ശമി പ്പിച്ച് പ്രതിരോധശേഷിയും ധാതുപുഷ്ടിയും വർധിപ്പിക്കാനുള്ള കഴിവ് നെല്ലിക്കായ്ക്കുണ്ട്. ദഹനത്തെ സഹായിക്കും, കൊളസ്ട്രോൾ കുറയ്ക്കും, ഹൃദയാരോഗ്യം സംരക്ഷിക്കും. കാഴ്ചശക്തിയും നാഡീബലവും വർധിപ്പിക്കും.
この記事は KARSHAKASREE の October 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の October 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം