ലോകത്തുള്ള സകല സാധനങ്ങളും കാലത്തിനനുസരിച്ചു പുതുക്കപ്പെട്ടു. തുമ്പ മാത്രം ഇതെന്താ ഇങ്ങനെ?' ഒടിഞ്ഞുവീണ തൂമ്പാപ്പിടി നോക്കി ശശി ഗൗരവമായി ആലോചിച്ചു.
ഏലത്തോട്ടത്തിലെ പണിക്കിടയിൽ പലവട്ടം ഇളകി വീണ് പണിമുടക്കുന്ന തൂമ്പാപ്പിടികൊണ്ടു മടുത്ത കാലത്താണ് വെൽഡ് ചെയ്തു ചേർത്ത ഇരുമ്പുപിടിയുള്ള തൂമ്പ വിപണിയിൽ എത്തിയത്. അതോടെ മരം ഇരുമ്പിനു വഴിമാറി. എന്നാലതും അധികകാലം കഴിയും മുൻപേ 'പണി' തന്നു. കിളച്ചു കിളച്ച് ഒടിഞ്ഞു പോയ ഇരുമ്പുപിടിയുമായി ശശി ഇരുമ്പു പണിക്കാരനെ കാണാൻ പോയി. "നന്നാക്കണമെങ്കിൽ 400 രൂപ വേണം, പുതിയതിന് (അന്ന് 370 രൂപ, എന്തു വേണം?' എന്ന് ഇരുമ്പുപണിക്കാരൻ. മരപ്പിടി ഇളകിയാലും ഉറപ്പിക്കാം. ഇരുമ്പുപിടി ഒടിഞ്ഞാൽ തൂമ്പ തന്നെ ഉപേക്ഷിക്കേണ്ടിവരും. എങ്കിലും ശശി പുതിയ ഇരുമ്പു തൂമ്പ വാങ്ങി. അതും ഒടിഞ്ഞ് പിടിവിട്ട രംഗമാണ് നമ്മൾ ആദ്യം കണ്ടത്.
この記事は KARSHAKASREE の October 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の October 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ