ചില ഓർമകൾ കുറേനാൾ നമ്മളെ പൊതിഞ്ഞു നിൽക്കും. അതിനുശേഷം മെല്ലെ അലിഞ്ഞില്ലാതാകും. ചിലതാകട്ടെ നമ്മളെ വിട്ടുപോകുകയേ ഇല്ല. പൊതിഞ്ഞുനിന്നിരുന്ന അത് നമ്മുടെ ഉള്ളിലേക്ക് മാറും. എന്നിട്ട് ഇടയ്ക്കിടെ മനസ്സിലേക്കെത്തും. ഇതുപോലെയാണ് ഗോവയിലെ "ഹൗസ് ഓഫ് തീ പവിലിയൻ' എന്ന വീടിന്റെ ഓർമകളും. എപ്പോഴാണോ എങ്ങനെയാണോ എന്ന് പറയാനാകില്ല; പക്ഷേ, ഇടക്കിടെ അത് മനസ്സിൽ തെളിഞ്ഞുവരും.
ഇന്ത്യയുടെ പല ഭാഗത്തും മറ്റു രാജ്യങ്ങളിലും പ്രോജക്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും ഗോവയിലെ ഈ വീടിനോട് ഇഷ്ടക്കൂടുതൽ തോന്നാൻ എന്താണ് കാരണമെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. കൃത്യമായ ഒരുത്തരം ഇതുവരെ കിട്ടിയിട്ടില്ല. വീട്ടുകാർ അനുവദിച്ചു തന്ന സ്വാതന്ത്ര്യം, വീടുപണിക്കാലത്തെ അനുഭവങ്ങൾ, ആഗ്രഹിച്ചപോലെ പൂർത്തിയാക്കാനായപ്പോൾ ലഭിച്ച സംതൃപ്തി... ഇതെല്ലാം കാരണങ്ങളാകാം. അതിനപ്പുറം എനിക്കു പിടി തരാത്ത ഉത്തരങ്ങളുമുണ്ടാകാം. എന്തായാലും ഈ സൈറ്റിലേക്കുള്ള ആദ്യയാത്ര മുതൽ എന്റെ ഓർമയിലുണ്ട്.
ജൈവ വൈവിധ്യത്തിന്റെ കലവറ
この記事は Vanitha Veedu の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി