ഒരു തുണ്ടു ഭൂമിയും കിണറുമുള്ള ആർ വെള്ളം പമ്പ് ചെയ്യാൻ വാട്ടർ പമ്പ് വാങ്ങേണ്ടിവരും. ഏത് തരം വേണം, എത്ര ഹോഴ്സ് പവർ (hp) വേണം എന്ന തെല്ലാം കൃത്യമായി അറിയാമെങ്കിലേ പമ്പിന് ഈടുണ്ടാകൂ. വൈദ്യുതി പാഴാകാതിരിക്കാനും ഈ അറിവുകൾ അത്യാവശ്യം. വാട്ടർ പമ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
വേണം ചില അറിവുകൾ
പൂർണമായി പ്ലമറെ ഏൽപ്പിക്കേണ്ട കാര്യമല്ല വാട്ടർ പമ്പ് വാങ്ങൽ. ഓരോ വീട്ടിലേക്കും വേണ്ട വാട്ടർ പമ്പ് വ്യത്യസ്തമായിരിക്കും. വീട്ടു കാർക്ക് ആ വിഷയത്തിൽ അടിസ്ഥാനപരമായ അറിവെങ്കിലും ഉണ്ടായിരിക്കണം. തെറ്റായ പമ്പ് വാങ്ങിയാൽ പെട്ടെന്നുതന്നെ കേടായിപ്പോകുന്നതുമാത്രമല്ല നഷ്ടം. അനുയോജ്യമല്ലാത്ത വാട്ടർ പമ്പ് ഉപയോഗിക്കുന്നത് മൂലം വൈദ്യുത ചാർജ് കൂടുതൽ വരികയും ചെയ്യും.
ടോട്ടൽ ഹെഡ്, ഡിസ്ചാർജ് എന്നീ രണ്ട് കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം വാട്ടർ പമ്പ് തിരഞ്ഞെടുക്കേണ്ടത്.
എത്ര സമയത്തിനുള്ളിൽ ടാങ്ക് നിറയണം എന്നതിനെക്കുറിച്ചുള്ള ഏകദേശ കണക്കാണ് ഡിസ്ചാർജ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി 2000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്ക് 10 മിനിറ്റിനുള്ളിൽ നിറയണമെങ്കിൽ പമ്പ് മിനിറ്റിൽ 200 ലീറ്റർ വെള്ളം ഒഴുക്കണം. അങ്ങനെ വെള്ളം കിട്ടാൻ എത്ര പവർ ഉള്ള മോട്ടർ വേണം എന്ന് ചിന്തിക്കണം. എല്ലാ പ്രമുഖ വാട്ടർ പമ്പ് കമ്പനികൾക്കും പമ്പ് ഡിസ്ചാർജ് ചാർട്ട് ഉണ്ട്. അതു നോക്കി ലീറ്റർ/മിനിറ്റ് അല്ലെങ്കിൽ ലീറ്റർ/അവർ എത്ര വെള്ളം കിട്ടുമെന്ന് മനസ്സിലാക്കാം.
この記事は Vanitha Veedu の October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の October 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി