കഴിഞ്ഞ ലക്കത്തിൽ പരിചയപ്പെട്ടതു കൂടാതെ ലോകമെമ്പാടും പരിചിതമായ മറ്റു ചില ശൈലികൾ കൂടിയുണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവയിൽ പലതും.
എക്ലക്റ്റിക് ഡിസൈൻ
ഈ ഡിസൈനിൽ നിറങ്ങൾക്ക് നല്ല പ്രാധാന്യം കൊടുക്കാറുണ്ട്. കർക്കശമായ നിബന്ധനകളൊന്നും ഈ ശൈലിക്കില്ല. അതായത്, മിനുസവും പരുപരുത്തതുമായ ടെക്സ്ചറുകൾ ഒരുമിച്ച് ഉപയോഗിക്കാറുണ്ട്. ആധുനിക തരം ഫർണിച്ചറിന്റെ കൂടെ പരമ്പരാഗതമായതും കണ്ടന്നിരിക്കാം. ഇപ്പോഴത്തെ പല വീടുകളിലും ഈ രീതി പരീക്ഷിക്കാറുമുണ്ട്. ഒരുപോലത്തെ ഫർണിച്ചർ മാറ്റി പരമ്പരാഗത ശൈലി ഫർണിച്ചറിനൊപ്പം ആധുനിക തരത്തിലുള്ള കസേരയോ മറ്റോ ചേർക്കുന്നത് ഏറ്റവും പുതിയ ഇന്റീരിയറുകളിൽ കാണാറുണ്ട്. കുത്തിനിറച്ച് സാധനങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കാറുണ്ടെങ്കിലും അടുക്കും ചിട്ടയും ഉണ്ടുതാനും.
ആർട്ട് ഡെക്കോ ഡിസൈൻ
この記事は Vanitha Veedu の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി