വീട് പുതുക്കിപ്പണിയാൻ പലർക്കും പല കാരണ ങ്ങൾ കാണും. വീടിന്റെ പഴക്കമോ സൗകര്യക്കുറവോ കാലത്തിനൊത്ത നിർമാണമല്ലാത്തതോ ഒക്കെ ആയിരിക്കാം. അമ്പലപ്പുഴയിലുള്ള റിജാസ് മുഹമ്മദിന്റെ വീട് നവീകരിക്കാൻ തീരുമാനിക്കുന്നത് വീട്ടിലൊരു വിവാഹം വന്നപ്പോഴാണ്. ആർക്കിടെക്ട് ദമ്പതികളായ ഷഫീക്കും സനയും അത് ഭംഗിയായി പൂർത്തീകരിച്ചു. അതും നാല് മാസം എന്ന കുറഞ്ഞ കാലയളവിൽ.
പ്ലിന്തിന് ബലമുണ്ടെങ്കിൽ ഏതുവീടും പുതുക്കിയെടുക്കാം എന്നാണ് ആർക്കിടെക്ടുമാരുടെ അഭിപ്രായം. ആവശ്യമില്ലാതെ ഒരു വീടും നശിപ്പിക്കേണ്ടതില്ല. കേടില്ലാത്ത നിർമാണസാമഗ്രികൾ പുനരുപയോഗിക്കുന്നതിലും മടി കാണിക്കേണ്ടതില്ല.
സ്ട്രക്ചറിന് കേടില്ലെങ്കിൽ "റീഫർബിഷ് (refurbish) ചെയ്യുന്നതാണ് ഏറ്റവും മികച്ച മാർഗം. സോഫ്ട് ഫർണിഷിങ്ങും ഇന്റീരിയറിലെ അടിസ്ഥാനകാര്യങ്ങളും മാറ്റുന്നതിലൂടെ വീടിനെ പുതിയൊരു തലത്തിലേക്ക് ഉയർത്താനാകും. ഇതിനു വേണ്ടി വലിയ തുക മുടക്കേണ്ടിവരികയുമില്ല. ഇടയ്ക്കിടെ ഇന്റീരിയർ നവീകരിക്കുന്നതും വീടിന് എപ്പോഴും പുതുമ കൊണ്ടുവരാൻ സഹായിക്കും.
この記事は Vanitha Veedu の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.