675 sq.ft വീട്

ഭാഗം വച്ചപ്പോൾ കിട്ടിയ പ്ലോട്ടിൽ വീട് വയ്ക്കാനായി ഒത്തിരി ശ്രമിച്ചെങ്കിലും നടന്നില്ല. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ട് തന്നെയായിരുന്നു വില്ലൻ. ഒടുവിലാണ് വീട്ടുകാർ എൻജിനീയർ പോൾ ജേക്കബിനടുത്തെത്തുന്നതും ഈ വീട് യാഥാർഥ്യമാകുന്നതും. ഒരു പ്ലോട്ടിനെ രണ്ടായി ഭാഗിച്ചപ്പോൾ കിട്ടിയ പകുതിയിലാണ് വീടിരിക്കുന്നത്. അങ്ങനെ ജോൺസണു വേണ്ടി 6.82 സെന്റിൽ 675 ചതുരശ്രയടിയിൽ പണിത വീടാണിത്.
പ്ലോട്ട്
പ്ലോട്ടിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ 4.54 മീറ്റർ വീതിയിലാണ് വീട് വച്ചത്. കട്ടിങ് ഉള്ളതു കൊണ്ട് അൽപം പിന്നിലേക്ക് ഇറക്കിയാണ് വീടിരിക്കുന്നത്.
കോൺക്രീറ്റ് തറ
റബിൾ മേസനറി രീതിയിലാണ് ഫൗണ്ടേഷൻ, ബെൽറ്റ് വാർ ക്കാതെ മണ്ണടിച്ച് തറ മുഴുവനായും ഒന്നിച്ച് കോൺക്രീറ്റ് ചെയ്തു. എട്ട് സെമീ കനമുള്ള ആർസിസിയാണ് ചെയ്തത്. ആറ് എംഎം കമ്പിയും ചുമര് വരുന്ന ഭാഗങ്ങളിൽ എട്ട് എംഎം കമ്പിയും നൽകി ബലമേകിയിട്ടുണ്ട്. ചിതൽ, നനവ് തുടങ്ങിയവ വരാതിരിക്കാനാണ് പ്രധാനമായും ഇങ്ങനെ ചെയ്തത്.
この記事は Vanitha Veedu の January 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の January 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഐലൻഡിലേക്കുള്ള ചുവടുമാറ്റം
പഴയ വലിയ അടുക്കളയ്ക്ക് കൃത്യമായ വർക് ട്രയാങ്കിൾ നൽകി പുതുക്കിയപ്പോൾ ജോലി കൂടുതൽ എളുപ്പമായി

മെഡിറ്ററേനിയൻ മാസ്റ്റർപീസ്
കാക്കനാടിനടുത്ത് പള്ളിക്കരയിലെ 2800 ചതുരശ്രയടിയുള്ള ഈ വീട് എൽവിസിന്റെയും ഡിങ്കിളിന്റെയും സ്വപ്നസാക്ഷാത്കാരമാണ്

പഴയ വയറിങ് പൂർണമായി മാറേണ്ടതുണ്ടോ?
കൃത്യമായ മെയിന്റനൻസ് ഉണ്ടെങ്കിൽ വയറിങ് ദീർഘകാലം നിലനിൽക്കും. പൂർണമായി മാറേണ്ട ആവശ്യമില്ല.

ചൂടു കുറയ്ക്കാം ഊർജക്ഷമത കൂട്ടാം
കാര്യക്ഷമത കൂടിയ ജനൽ ചില്ലുകളും ഫ്രെയിമുകളും ചുമരുകളും ചൂടിനെ നിയന്ത്രിക്കും

അടുക്കള പുതുക്കൽ: വെല്ലുവിളികളും പരിഹാരങ്ങളും
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനു നൽകേണ്ട പരിഹാരങ്ങളും

myG Home
മൈജി ഉടമ എ. കെ. ഷാജിയുടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിസ്മയ വീടിന്റെ കൂടുതൽ വിശേഷങ്ങൾ

കാലത്തിനൊത്ത് മാറിയ അടുക്കളകൾ
കുക്കറി ചാനലിനായി അതിനുതകുന്ന രീതിയിൽ പഴയ അടുക്കള മാറ്റിയെടുത്തു പ്രശസ്ത യൂട്യൂബർ സംഗീത

വെള്ളം മാത്രം മതി
വെള്ളത്തിൽ നിന്നുള്ള പോഷകങ്ങൾ വലിച്ചെടുത്തു വളരുന്ന ചെടികളുണ്ട്. അകത്തളത്തിൽ നടാവുന്ന 10 വാട്ടർ പ്ലാന്റ്സ്.

കുഞ്ഞേ, നിനക്കുവേണ്ടി...
പൊതുഇടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഡിസൈൻ മനുഷ്യമനസ്സുകളെ സ്വാധീനിക്കും

ആധുനിക വിദ്യാലയം
മോഡേൺ രൂപവും പ്രകൃതിയോടു ചേർന്ന ഭാവവും കൊണ്ട് ഹൃദയം കവർന്ന വിദ്യാലയം