സ്വർണത്തിൽ ട്രേഡ് ചെയ്തു സമ്പത്തുണ്ടാക്കുന്ന സബീന
SAMPADYAM|June 01,2023
കടം വാങ്ങിയും ഉള്ള പണം മുടക്കിയും സ്വർണാഭരണം വാങ്ങിക്കൂട്ടുന്ന സ്ത്രീകൾക്കിടയിൽ സബിന വ്യത്യസ്തയാകുന്നത് 20,000 രൂപയിൽ ആരംഭിച്ച ഗോൾഡ് ട്രേഡിങ്ങിൽ ഇന്നു ലക്ഷങ്ങൾ വരുമാനം നേടുന്നിടത്താണ്.
sanil abraham
സ്വർണത്തിൽ ട്രേഡ് ചെയ്തു സമ്പത്തുണ്ടാക്കുന്ന സബീന

കമ്മോഡിറ്റി മാർക്കറ്റിൽ വിജയിക്കുന്നവർ തീരെ കുറവാണ്. വിജയം ആവർത്തിക്കാൻ കഴിയാറുമില്ല. അത്രയും സങ്കീർണമാണ് മാർക്കറ്റെന്ന് ഇതിൽ പയറ്റുന്നവർ തന്നെ പറയും.

നഷ്ടം മൂലം ഇടപാടുകാർ വിട്ടുപോയതോടെ പല സ്ഥാപനങ്ങളും കമ്മോഡിറ്റി വ്യാപാരം തന്നെ അവസാനിപ്പിച്ചു. രാജ്യമെമ്പാടും കമ്മോഡിറ്റി വിപണിയിലേക്കു വരുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

അവിടെയാണ് തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി സബീന വെന്നിക്കൊടി പാറിക്കുന്നത്. കൂടെ തുടങ്ങിയവരാരും ഇന്ന് ഈ രംഗത്തില്ല. എന്നാൽ, ഉറച്ച മനസ്സോടെ, പരാജയങ്ങളിൽ പതറാതെ, മാർക്കറ്റിനെ കുറ്റപ്പെടുത്താതെ, ഇതൊന്നും യാദൃച്ഛികതയോ ഭാഗ്യമോ അല്ലായെന്നു തറപ്പിച്ചു പറഞ്ഞ് സബീന മുന്നേറുകയാണ്.

സ്വർണത്തിലാണു പ്രധാനമായും ട്രേഡ് ചെയ്യുന്നത്. സിൽവറിലും കുറച്ചു ചെയ്യുന്നുണ്ട്. അറിവു നേടുക, ലോകചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കുക, സ്വർണത്തിന്റെ ഗതിവിഗതികൾ അറിയാൻ ഇതേ പോംവഴിയുള്ളൂ. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ട്രേഡ് ചെയ്യുന്ന സബീനയുടെ ട്രേഡ് സ്റ്റേറ്റ്മെന്റ് കണ്ടാൽ അദ്ഭുതപ്പെടാനുള്ള വകുപ്പുണ്ട്. നഷ്ടം വളരെ കുറവാണ്. ലാഭം വളരെ വളരെ കൂടുതലും. പ്രതിമാസം 80 - 90 % ആണ് വിജയശതമാനം.

സബീനയോട് എന്തു സംശയവും ആർക്കും ചോദിക്കാം. പക്ഷേ, കമ്മോഡിറ്റി ട്രേഡിങ് ഭാഗ്യത്തിന്റെ കളിയാണ്, ചൂതു കളിയാണ് എന്നു പറഞ്ഞേക്കരുത്. 2006 ൽ തുടങ്ങി ഇന്നു വരെ ഒരു കമ്മോഡിറ്റി വർക്കിങ് ഡേ പോലും കളയാതെ നേട്ടമുണ്ടാക്കണമെങ്കിൽ അത് ഭാഗ്യം മാത്രമല്ലല്ലോയെന്ന് സബീന തിരിച്ചു ചോദിക്കും. "നഷ്ടമില്ലെന്നല്ല, പക്ഷേ, കൃത്യമായി സ്റ്റോപ്പ് ലോസ് ഇട്ട് നഷ്ടം മാനേജ് ചെയ്യുന്നതാണു വിജയം.

この記事は SAMPADYAM の June 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は SAMPADYAM の June 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

SAMPADYAMのその他の記事すべて表示
പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ
SAMPADYAM

പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ

മറ്റ് ആൾക്കാരുടെ നിയന്ത്രണത്തിലുള്ള ബിസിനസിൽ പണം മുടക്കിയാൽ ചിലപ്പോൾ ചിത്തപ്പേരും നഷ്ടവുമാവും ഫലം.

time-read
1 min  |
August 01,2024
ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം
SAMPADYAM

ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം

വൈവിധ്യവൽക്കരണംവഴി താരതമ്യേന കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം നൽകാൻ കെൽപുള്ളവയാണ് മൾട്ടി അസറ്റ് ഫണ്ടുകൾ.

time-read
1 min  |
August 01,2024
ഓരോന്നിനും ഓരോ കാലം ദീർഘകാലം എല്ലാത്തിനും നന്ന്
SAMPADYAM

ഓരോന്നിനും ഓരോ കാലം ദീർഘകാലം എല്ലാത്തിനും നന്ന്

ദീർഘകാല നിക്ഷേപം വഴി ചാഞ്ചാട്ടത്തെ മറികടന്ന് നല്ല നേട്ടം ഉറപ്പാക്കാം.

time-read
1 min  |
August 01,2024
വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും
SAMPADYAM

വിപണിയിൽ വസന്തം വിരിയിക്കാൻ ഇനി എംഎൻസികളും

ആഗോള വമ്പന്മാർ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരി വിപണിയിൽ വലുതും മികച്ചതുമായ ഒട്ടേറെ അവസരങ്ങൾ നിക്ഷേപകർക്കു മുന്നിൽ തുറക്കും.

time-read
2 分  |
August 01,2024
പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും
SAMPADYAM

പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും

തൊഴിൽ എടുത്താലും തൊഴിൽ നൽകിയാലും സർക്കാർ പണം നൽകും. അഞ്ചു വർഷത്തിനകം നാലു കോടിയിലധികം യുവാക്കൾക്കു ഗുണകരമായ പദ്ധതികൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.

time-read
2 分  |
August 01,2024
സ്വർണം വാങ്ങുന്നവർക്ക് നേട്ടം വിറ്റാൽ നഷ്ടം വരാം
SAMPADYAM

സ്വർണം വാങ്ങുന്നവർക്ക് നേട്ടം വിറ്റാൽ നഷ്ടം വരാം

കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ വാങ്ങുന്ന വില കുറയും. പക്ഷേ, നിക്ഷേപം എന്നനിലയിൽ സ്വർണം വിറ്റാൽ ഇനി നല്ലൊരു തുക നികുതിയായി അധികം നൽകേണ്ടിവരും.

time-read
1 min  |
August 01,2024
ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?
SAMPADYAM

ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?

റിയൽ എസ്റ്റേറ്റ്, സ്വർണം, ഓഹരി, മ്യൂച്വൽഫണ്ട്, എന്നിവയടക്കമുള്ള എല്ലാത്തരം ആസ്തികളിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിന്മേൽ അധിക നികുതി നൽകേണ്ടിവരും.

time-read
3 分  |
August 01,2024
ഒരു നോട്ടംകൊണ്ട് കച്ചവടത്തിൽ നേട്ടം ഉറപ്പാക്കാം
SAMPADYAM

ഒരു നോട്ടംകൊണ്ട് കച്ചവടത്തിൽ നേട്ടം ഉറപ്പാക്കാം

ആ നോട്ടത്തിൽ നിങ്ങളുടെ നേട്ടത്തോടൊപ്പം ഉപഭോക്താവിന്റെ നേട്ടവും ലക്ഷ്യമാക്കണമെന്നു മാത്രം.

time-read
1 min  |
August 01,2024
ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്ക സംഖ്യ
SAMPADYAM

ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ഭാവി തീരുമാനിക്കും ഈ മൂന്നക്ക സംഖ്യ

ആറുമാസം കൂടുമ്പോൾ നടത്തുന്ന ബോഡി സ്കോറും ചെക്ക് പോലെ ക്രെഡിറ്റ് പരിശോധിക്കേണ്ടത് ഇന്ന് അനിവാര്യമാണ്.

time-read
2 分  |
August 01,2024
'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും
SAMPADYAM

'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും

2025 ജൂണിൽ കരാർ കാലാവധി അവസാനിക്കാനിരിക്കെ പദ്ധതി പുതുക്കാനുള്ള നടപടികൾപോലും ആരംഭിച്ചിട്ടില്ല.

time-read
2 分  |
August 01,2024