ഭാരതത്തിൽ ഇന്ന് 100 കോടി ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാണ്. പക്ഷേ, അതിനെക്കാൾ പ്രധാനപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ഇന്നും ബഹുഭൂരിപക്ഷത്തിനും ഇല്ല എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. താങ്ങാനാ കാത്ത ചികിത്സാച്ചെലവുകൾ ഒരു വർഷം അഞ്ചര ക്കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്കു താഴേക്കു തള്ളിവിടുന്നു എന്നാണു കണക്ക്. കാരണം 70% ജനങ്ങളും ചികിത്സാച്ചെലവിനായി അതുവരെയുള്ള സ്വന്തം സമ്പാദ്യത്തെയാണ് ആശ്രയിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിൽ വച്ച് 14% എന്ന ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഇന്ത്യയിൽ ആരോഗ്യ മേഖലയിലുള്ളത്. അതായത് ഈ വർഷത്തെക്കാൾ ശരാശരി 14% കൂടുതൽ അടുത്ത വർഷം വേണ്ടിവരും. ഈ വർഷം 10,000 രൂപ വേണ്ടിവന്ന ചികിത്സയ്ക്ക് അടുത്ത വർഷം 11,400 രൂപ കൊടുക്കേണ്ടിവരും.
രാജ്യത്ത് സാംക്രമിക രോഗങ്ങളും ജീവിതശൈലീ രോഗങ്ങളും വൻതോതിൽ വർധിക്കുന്നതാണ് ചികിത്സാച്ചെലവു കുതിച്ചുയരുന്നതിന് ഒരു പ്രധാന കാരണം. ഇന്ത്യയിൽ ഒൻപതിൽ ഒരാൾക്ക് കാൻസറുണ്ട്. അതിൽ അഞ്ചിൽ രണ്ടു രോഗികളും വായ്പയെടുത്തോ വസ്തുവകകൾ വിറ്റോ ആണ് ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്.
ഇതെല്ലാം പരിഗണിക്കുമ്പോൾ ഓരോരുത്തർക്കും ആരോഗ്യ ഇൻഷുറൻസ് അത്യന്താപേക്ഷിതം തന്നെയാണ്.
ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ
この記事は SAMPADYAM の February 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は SAMPADYAM の February 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?
എൻപിഎസ് നടപ്പാക്കിയ 2004 മുതൽ ഇതുവരെ ലക്ഷക്കണക്കിനു ജീവനക്കാർ കോടിക്കണക്കിനു തുകയതിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ വിഹിതമടക്കം നിക്ഷേപിച്ചു വളർത്തിയെടുത്ത ആ സമ്പത്ത് വളരെ വലുതാണ്
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.