അപകടസാധ്യതകൾ മുൻകൂട്ടി അറിയുകയെന്നത് ഏതു സംരംഭത്തെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഇങ്ങനെ റിസ്ക് മുൻകൂട്ടി അറിഞ്ഞാൽ അതിനെ നേരിടാൻ സംരംഭകർക്കു കഴിയും. അതിന് ആദ്യം പല വിധത്തിലുള്ള റിസ്കുകളെക്കുറിച്ച് അറിയണം.
1. ഓപ്പറേഷനൽ റിസ്ക് ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട റിസ്കുകളാണിവ. മെഷിനറികളുടെ കേടുപാടുകൾ, വിതരണക്കാരും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ സംരംഭത്തെ സജ്ജമാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, പകരം വിതരണക്കാരെ കണ്ടുവയ്ക്കാം. പ്രശ്നങ്ങളിലേക്കു പോകാൻ സാധ്യതയുള്ളവ കണ്ടുപിടിച്ചു തിരുത്താം.
2. ഫിനാൻഷ്യൽ റിസ്ക് സാമ്പത്തിക കാര്യങ്ങളിലെ അപകടസാധ്യതയാണിത്. വരവുചെലവിലുള്ള അപാകതകൾ, ഉയർന്ന കടം എന്നിവ ഇതിൽ ചിലതാണ്. കൃത്യമായ സാമ്പത്തിക പ്ലാനിങ്ങിലൂടെ വേണം ഈ റിസ്കിനെ നേരിടാൻ.
この記事は SAMPADYAM の May 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は SAMPADYAM の May 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?