വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
SAMPADYAM|July 01,2024
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
അജയ് മേനോൻ
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം

ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളെക്കുറിച്ച് ബുള്ളിഷ് കാഴ്ചപ്പാട് തന്നെയാണുള്ളത്. കമ്പനികളുടെ വരുമാന വളർച്ചയ്ക്കനുസൃതമായി ഈ സാമ്പത്തിക വർഷത്തിൽ നിഫ്റ്റി 12-15% നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കോർപ്പറേറ്റുകളുടെ വരുമാനം ഓരോ മാസത്തിലും ഉയരുകയാണ്. 202024 കാലയളവിൽ 20% നിരക്കിലാണ് (CAGR) വളർന്നത്. ഈയൊരു ട്രെൻഡ് തുടരുമെന്നും അടുത്ത 2 വർഷം വരുമാന വളർച്ച 15% നിരക്കിൽ (CAGR) ആയിരിക്കുമെന്നുമാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പുമൂലമുണ്ടായ ചാഞ്ചാട്ടങ്ങൾക്കിടയിലും ഈയൊരു ഘടകമാണ് വിപണിക്കു ശക്തിനൽകിയത്. ജിഡിപി വളർച്ച, സാമ്പത്തികനില, രൂപയുടെ പ്രകടനം, കോർപ്പറേറ്റ് വരുമാനം എന്നീ ഘടകങ്ങൾ ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 5 വർഷത്തിനിടയിൽ വിപണി 15% നിരക്കിലാണ് വളർന്നത്. സമാനമായ വളർച്ച നിലനിർത്തുമെന്നാണു കരുതുന്നത്.

വിദേശഫണ്ടുകൾ നിക്ഷേപം തുടരുമോ?

ഒരു വർഷത്തോളമായി എഫ്ഐഐകൾ വിൽപനക്കാരാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിലെ കാലതാമസവും തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ഈ പ്രവണത നീണ്ടുപോകാൻ കാരണമായി. എന്നാൽ തുടർച്ചയായ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിയിട്ടുണ്ട്. ജൂൺ മാസത്തിൽ, അവർ അറ്റ് വാങ്ങലുകാരായിമാറി. എങ്കിലും ഈയൊരു പ്രവണത എത്രത്തോളം നിലനിൽക്കുമെന്ന്അറിയില്ല. പലിശ കുറയ്ക്കൽ യുഎസ് ഫെഡ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ കൂടുതൽ വ്യക്തത വരും.

ആഗോളതലത്തിലെ പ്രശ്നങ്ങൾ?

この記事は SAMPADYAM の July 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は SAMPADYAM の July 01,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

SAMPADYAMのその他の記事すべて表示
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
SAMPADYAM

ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ

നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.

time-read
2 分  |
July 01,2024
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
SAMPADYAM

ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം

ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.

time-read
1 min  |
July 01,2024
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
SAMPADYAM

മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ

'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.

time-read
4 分  |
July 01,2024
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
SAMPADYAM

വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം

ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.

time-read
2 分  |
July 01,2024
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
SAMPADYAM

കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?

പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.

time-read
1 min  |
July 01,2024
കോപം വരുമ്പോൾ നാമം ജപിക്കണം
SAMPADYAM

കോപം വരുമ്പോൾ നാമം ജപിക്കണം

'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.

time-read
1 min  |
July 01,2024
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
SAMPADYAM

പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്

താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.

time-read
1 min  |
July 01,2024
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
SAMPADYAM

റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ

വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

time-read
2 分  |
July 01,2024
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
SAMPADYAM

30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം

20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.

time-read
1 min  |
July 01,2024
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
SAMPADYAM

തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..

എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.

time-read
1 min  |
July 01,2024