ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam|SEPTEMBER 2024
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
അങ്കിത കുറുപ്പ്
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

സ്വപ്നത്തിൽ പോലുമില്ലാതിരുന്ന സിനിമ അഭിനയമാണ് ഇന്ന് രമ്യ സുരേഷിന്റെ മനസ്സ് നിറയെ, ഒരു സിനിമ മാത്രമായിരുന്നു ആദ്യം മനസ്സിൽ. ആദ്യ ചിത്രംതന്നെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ചതോടെ പിന്നീട് നല്ല സിനിമകൾ തേടിയെത്തി.

സമൂഹ മാധ്യമത്തിലെ പരിഹാസങ്ങൾ തളർത്തിയെങ്കിലും ആത്മധൈര്യം സംഭരിച്ച് കലയുടെ ലോകത്തേക്ക് ചുവടുവെച്ച രമ്യ സുരേഷ് എന്ന കോട്ടയത്തുകാരി സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുകയാണ്.

തലവര മാറ്റിയ പാട്ട് വിഡിയോ

സ്കൂളിൽ കലാപരിപാടികൾക്കും മറ്റും മൂന്നിൽ തന്നെയണ്ടായിരുന്നെങ്കിലും സിനിമാ നടിയാകണമെന്നോ സിനിമയിൽ അഭിനയിക്കണമെ അന്നേ ആഗ്രഹമിലായിരുന്നു. എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്. ഞാൻ പാടിയ ഒരു പാട്ടിന്റെ വിഡിയോയാണ് എന്നെ സിനിമയിൽ എത്തിച്ചതെന്ന് വേണമെങ്കിൽ പറയാം.

വിവാഹ ശേഷം ഹരിപ്പാട് സ്വദേശിയായ ഭർത്താവ് സുരേഷിനൊപ്പം ദുബൈയിലായിരുന്നു ഞാൻ. അദ്ദേഹത്തിന് മേസിഡ് കമ്പനിയിലായിരുന്നു ജോലി. ആശുപത്രിയിൽ നഴ്സായി ഞാനും. ഈ സമയം സുഹൃത്തുക്കൾ മാത്രമുള്ള വാട്സപ് ഗ്രൂപ്പിൽ ഞാൻ പാടിയ ഒരു പാട്ടിന്റെ വിഡിയോ ഇട്ടു. തമാശക്ക് ചെയ്തതാണ്. എന്നാൽ, അത് എങ്ങനെയോ സമൂഹ മാധ്യമത്തിൽ ലീക്കായി. വിഡിയോ വൈറലാവുകയും ചെയ്തു.

നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചത്, പരിഹാസമായിരുന്നു. ആ സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു. മാനസികമായി തളർത്തി. എന്താണ് സംഭവിച്ചതെന്ന് ലോകത്തോട് പറയണമെന്ന് തോന്നി. എന്നാൽ, ഒരു സാധാരണക്കാരി എന്ന നിലയിൽ അതത്ര എളുപ്പമായിരുന്നില്ല. നമ്മുടെ വാക്കുകൾ വളരെ ചെറിയ സ്പേസിൽ ഒതുങ്ങിപ്പോകും. സിനിമയിലായാൽ ആളുകളുടെ ഇടയിൽ വളരെ വേഗം എത്തും, അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്ന് തോന്നി. അങ്ങനെയാണ് മനസ്സിലേക്ക് സിനിമ കുടിയേറിയത്.

ഓഡിഷനുകൾ

この記事は Kudumbam の SEPTEMBER 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kudumbam の SEPTEMBER 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 分  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 分  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 分  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 分  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 分  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 分  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 分  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 分  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 分  |
February 2025