![വഴികൾ മഞ്ഞുമൂടും മുമ്പേ വഴികൾ മഞ്ഞുമൂടും മുമ്പേ](https://cdn.magzter.com/1444209323/1727953988/articles/a_iayes8c1728297281571/1728298147116.jpg)
സുഹൃത്ത് ഷമീമിന്റെ അപ്രതീക്ഷിത വാട്സ്ആപ് മെസേജാണ് എന്നോ മറന്ന നാഗാലാൻഡ് യാത്രയെ വീണ്ടും മനസ്സിലേക്കെത്തിച്ചത്. ഒരു ബുള്ളറ്റുമെ ടുത്ത് ഇന്ത്യ മുഴുവൻ ചുറ്റാൻ മലയാളിക്ക് പ്രേരണ നൽകിയ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' സിനിമ കണ്ടത് മുതൽ കൂടെ കൂടിയതായിരുന്നു നാഗാലാൻഡ്, സിനിമയിൽ ചുരുക്കം ചില സീനുകളിൽ മാത്രമാണ് നാഗാലാൻഡ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഇന്ത്യയിൽ ഒരിലെങ്കിലും കണ്ടിരിക്കേണ്ട വ്യത്യസ്തമായ സംസ്കാരം പുലരുന്ന ആ സ്ഥലത്തേക്ക് എന്നെങ്കിലും പോവണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലീവ് പൾപ്പെടെ ഒരുപാട് വെല്ലുവിളികൾ മറികടക്കാനുണ്ടായിരുന്നെങ്കിലും ഒന്നും നോക്കാതെ തന്നെ ഷമീമിന്റെ 'നാഗാലാൻഡിലേക്ക് പോരുന്നോ എന്ന ചോദ്യത്തിന് യെസ് മുളി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെപ്പോലെ ഒരു ബാക്ക്പാക്കുമായി ലാഘവത്തോടെ ചെന്നുകയറാൻ പറ്റുന്ന സ്ഥലമല്ല. മുപ്പതിലേറെ ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലമായ നാഗാലാൻഡിലേക്ക് പോവണമെങ്കിൽ പ്രത്യേക പെർമിറ്റെടുക്കണം. യാത്രയിലെ ആദ്യ കടമ്പ അതായിരുന്നു. എന്നാൽ, വളരെ വേഗത്തിൽ ഓൺലൈനായി പെർമിറ്റെടുക്കാൻ സാധിച്ചു പെർമിറ്റ് ലഭിച്ചയുടൻ വിമാന, ഹോട്ടൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്രക്കൊരുങ്ങി.
ആഡംബര കാഴ്ചകളില്ലാത്ത ഗുവാഹതി
അനസിനും ഷമീമിനുമൊപ്പം ബംഗളൂരുവിൽനിന്ന് വിമാനത്തിൽ കയറുമ്പോൾ വിട്ടുകളഞ്ഞ ആ സ്വപ്നത്തെ തിരികെ പിടിക്കുന്ന ആവേശമായിരുന്നു. ബംഗളുരുവിൽ നിന്ന് ഉച്ചക്ക് തുടങ്ങിയ യാത്ര വൈകീട്ടോടെയാണ് ഗുവാഹതിയിൽ അവസാനിച്ചത്. നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റ് കിട്ടാത്തത്തിനാൽ കൊൽക്കത്ത വഴിയാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗുവാഹതിയിലേക്ക് എത്തിയത്.
മോദി സർക്കാർ അദാനിക്ക് കൈമാറിയ വിമാനത്താവളങ്ങളിലൊന്നായിലും അതിനൊത്ത പകിട്ട് ഗുവാഹതിക്ക് ഉണ്ടായിരുന്നില്ല. ടാക്സിയിൽ ഹോട്ടലിലേക്ക് പോവുമ്പോൾ ഇതു വരെയുള്ള ഉത്തരേന്ത്യൻ യാത്രകളിൽ കണ്ട കാഴ്ചകളല്ല ഗുവാഹതിയിൽ വർധവാനുണ്ടായിരുന്നത്.
この記事は Kudumbam の October-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の October-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ