ദൈനംദിന ജീവിതത്തിലെ വരവും ചെലവും എണ്ണിത്തിട്ടപ്പെടുത്തി ജീവിക്കുന്ന ഏതൊരു സാധാരണക്കാരന്റെയും ആശങ്കയാണ് ആശുപത്രി ചെലവുകൾ. അപ്രതീക്ഷിതമായി അപകടമോ രോഗമോ സംഭവിച്ചാൽ ജീവിതമാകെ തകിടംമറിയും. ചികിത്സാ ചെലവുകൾ ഇത്രയേറെ ഉയർന്ന ഈ നാളുകളിൽ അതുകൊണ്ടുതന്നെ ഏറ്റവും ആവശ്യമാണ് ആരോഗ്യ ഇൻഷുറൻസ്. അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് പിടിവള്ളിയായി കൂടെക്കൂട്ടേണ്ട ഒന്നായി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ മാറിയിട്ടുണ്ട്.
എന്നാൽ, ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്ന് എന്നും വിചാരിക്കും, എങ്കിലും പ്രീമിയമായി വലിയൊരു തുക അടക്കേണ്ടി വരുമല്ലോ എന്ന ചിന്തയിൽ പദ്ധതി മാറ്റി വെക്കും. നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണിത്. പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധി തന്നെയാണ്. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന കാര്യമായ ചികിത്സാ ചെലവുകൾ സാധാരണ കുടുംബത്തിന്റെ നിലനിൽ പുതന്നെ അവതാളത്തിലാക്കും. അത് മനസ്സിലാക്കുമ്പോഴാണ് ഇൻഷുറൻസ് ഒഴിവാക്കാൻ പറ്റാതെ വരുക.
മെഡിക്ലെയിം പോളിസിയിലേക്ക് മാസംതോറും അല്ലെങ്കിൽ ത്രിമാസമായി തുക അടക്കാനുള്ള ഓപ്ഷൻ ഇപ്പോഴുണ്ട്. വർഷത്തിൽ ഒരിക്കൽ ഭാരിച്ച തുക ഒരുമിച്ചു അടക്കേണ്ടി വരുന്നതിന്റെ ബാധ്യതയിൽ നിന്ന് ഇതിലൂടെ ഒഴിവാകാം. കോവിഡ് കാലത്താണ് ഇന്ത്യൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഇത്തരം ചട്ട ഭേദഗതി വരുത്തിയത്. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും പ്രാപ്യവും താങ്ങാവുന്നതും ആക്കുകയാണ് ഇതിലൂടെ. വാർഷിക ഇൻഷുറൻസ് പ്രീമിയം അടക്കുന്നതു പോലുള്ള നികുതി ഇളവുകൾ ഇ.എം .ഐ ഇൻഷുറൻസ് അടവുകൾക്കും ലഭിക്കും.
പ്രീമിയം കണക്കാക്കുന്നത് ഇങ്ങനെ
ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നത് വ്യത്യസ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇൻഷുർ ചെയ്യുന്ന തുക, ഇൻഷുറൻസ് പ്ലാൻ, പോളിസി കവറേജ്, കുടുംബാംഗങ്ങളുടെ എണ്ണം, അവരുടെ വയസ്സ്, താമസിക്കുന്ന മേഖല എന്നിവയാണ് അതിനായി പരിഗണിക്കുക. ഇ.എം.ഐ ആയി ഇൻഷുറൻസ് എടുക്കുമ്പോൾ മാസം അടക്കേണ്ടി വരുന്ന ഏകദേശ തുക ഇപ്രകാരമാണ്. ഓരോ ഇൻഷുറൻസ് കമ്പനികളെ ആശ്രയിച്ച് തുകയിൽ മാറ്റം വരാം.
この記事は Kudumbam の October-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の October-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...