മിത്തല്ലാ മുത്താണേ
Hasyakairali|September 2023
നാരായണ! നാരായണ!!
സുന്ദർജി
മിത്തല്ലാ മുത്താണേ

കൈലാസത്തിൽ ഒരു സാദാ മോണിംഗ് സീനാണ് ഓപ്പണിംഗ്. പരമ ശിവന്റെ കർക്കിടക രാമായണ വായന. ശേഷം  യോഗനിദ്ര. " നീലലോഹിതം നിജ ഭർത്താരം വന്ദിച്ച് അകത്ത് അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലാണ് ശ്രീമതി പാർവ്വതി (തിരുവോത്ത്). ഗണേശൻ ഡൈനിംഗ് ടേബിളിൽ ആകെ കലിപ്പിലാണ്. അമ്മ ഉണ്ടാക്കി കൊണ്ടുവന്ന ചൂടുമോദകം ഷോട്ട്പുട്ട് മത്സരത്തിലെന്ന പോലെ ഒറ്റയേറ്. ചെന്നത് കൊണ്ടത് മുരുകന്റെ മയിലിന്റെ തലയ്ക്ക്. മയിൽ വെപ്രാളത്തിൽ ചാടിപ്പറന്ന് ചിറകിട്ടടിച്ചു. ശബ്ദം കേട്ട് പേടിച്ച് ശിവന്റെ കഴുത്തിലെ പാമ്പ് പത്തി വിടർത്തി. പത്തി കണ്ടതോടെ മൂഷികൻ ഗണപതിയുടെ പിൻഭാഗത്താളിച്ചു. രംഗം പന്തിയല്ല എന്നു കണ്ട് നന്ദിക്കാള വാലുപൊക്കി ഓടി. ശിവന്റെ യോഗ നിദ്ര മാത്രം ഭംഗമില്ലാതെ തുടർന്നു.

എന്താ ഗണേശാ ഇത്. മോദകമല്ലേ നിന്റെ ഇഷ്ട വിഭവം. നീ മോദകപ്രിയനല്ലേ. ഞാൻ സ്പെഷ്യലായി നിനക്കു വേണ്ടി അകത്ത് തേങ്ങായും ശർക്കരയും ഒക്കെ നിറച്ച് ഉണ്ടാക്കിയതാ. അതാണോ നീ എറിഞ്ഞു കളിക്കുന്നത്. പാർവതി പരിഭവിച്ചു. ഗംഗ പതുക്കെ ജടക്കുളളിൽ നിന്നും തല പൊക്കി രംഗനിരീക്ഷണം നടത്തി. നിഗമനത്തിലെത്തി.

"ഓ! അവളുടെ ഒരു മോദകം. ഞാനൊണ്ടാക്കിയാൽ ഗണേശൻ നാലെണ്ണം കൂടുതൽ തിന്നും. ഓ അതിനൊക്കെ ഒരു കൈപ്പുണ്യം വേണം. ഗംഗ കുറച്ചു വെള്ളം പാർവതിയുടെ മോദകക്കൂട്ടിലേക്ക് ഷട്ടർ തുറന്ന് വിട്ടു. ഇനി കാണാം പുരം.

この記事は Hasyakairali の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Hasyakairali の September 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

HASYAKAIRALIのその他の記事すべて表示
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 分  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 分  |
February 2024