ജനനന്മയും സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങളും. പക്ഷേ, പലപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന ഉറപ്പും നിയമപരിരക്ഷയും പ്രായോഗികതലത്തിൽ എത്തുമ്പോൾ പൗരന് ലഭിക്കുന്നുണ്ടോ എന്നും വിപരീതഫലം നൽകുന്ന സന്ദർഭങ്ങളില്ലേയെന്നുമുള്ള ആശങ്കകൾ നിരന്തരം ഉയർന്നുവരാറുണ്ട്. നിയമസംവിധാനങ്ങളും ഭരണ സംവിധാനങ്ങളും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന പരാതിയും വ്യാപകമാണ്. അത്തരം ഘട്ടങ്ങളിലാണ് ഭരണഘടനാഭേദഗതി എന്ന ആശയത്തിന്റെ പ്രസക്തി. നിലവിലെ നിയമവ്യവസ്ഥ അപര്യാപ്തമാകുമ്പോൾ അവ ഭേദഗതി ചെയ്യാനോ പുതിയ നിയമങ്ങളുണ്ടാക്കാനോ ആണ് ഭരണാധികാരികൾ ശ്രമിക്കുക.
അധികാരം പാർലമെന്റിന്
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഭരണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യ കടമെടുക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയിൽ വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടന ഇന്ത്യൻ പാർലമെന്റിന് അധികാരം നൽകുന്നു.
1951 ജൂൺ 18-നാണ് ആദ്യ ഭേദഗതി നിലവിൽ വന്നത്. ഭൂപരിഷ്ക്കരണനിയമത്തിന് അംഗീകാരവും ശക്തിയും പകരുന്നതും ഒൻപതാം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയതും ആദ്യ ഭേദഗതിയിലൂടെയാണ്.
2021 വരെ 105 ഭേദഗതികളാണ് ഭരണഘടനയിൽ നടത്തിയിട്ടുള്ളത്. 105-ാമത് ഭേദഗതിയിലൂടെ അനുച്ഛേദം 342എ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്കും പിന്നാക്ക സംവരണ പട്ടിക ഉണ്ടാക്കാൻ അനുമതി നൽകുകയായിരുന്നു.
ഭേദഗതി ചെയ്യുന്നതെങ്ങനെ?
ഭരണഘടനാ ഭേദഗതി നിലവിൽ വരണമെങ്കിൽ അതിന്റെ സ്വഭാവം അനുസരിച്ച് നിയമനിർമാണ സഭകളിൽ വേണ്ട ഭൂരിപക്ഷം മൂന്നുവിധത്തിൽ തരം തിരിച്ചിരിക്കുന്നു.
പാർലമെന്റിലെ ഇരുസഭകളിലും കേവല ഭൂരിപക്ഷം
ലോക്സഭയിലും രാജ്യസഭയിലും സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യൻ പൗരത്വം സംബന്ധിച്ച നിയമങ്ങൾ, ഇന്ത്യയിലെ സംസ്ഥാ നങ്ങളുടെ പേര്, അതിർത്തി, പാർലമെന്റംഗങ്ങളുടെ ശമ്പളം, അലവൻസുകൾ എന്നിവ സംബ ന്ധിച്ച് ഒട്ടുമിക്ക നിയമങ്ങളും ഇതിൽ പെടുന്നു.
പാർലമെന്റിലെ ഇരുസഭകളിലും സവിശേഷ ഭൂരിപക്ഷം:
この記事は Mathrubhumi Thozhil Vartha の 2022 August 20 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Thozhil Vartha の 2022 August 20 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും