ഇന്ത്യയിലെ ഏറ്റവുമുയർന്ന സിവിലിയൻ പുരസ്ക്കാരങ്ങളിൽ പദ്മ ഉൾപ്പെടുന്നവയാണ് അവാർഡുകൾ. പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പദ്മപുരസ്ക്കാരങ്ങൾ നൽകുന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പദ്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മാർച്ച്/ഏപ്രിലിൽ രാഷ്ട്രപതിഭവ നിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരം നൽകും.
കല, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്സ്, സയൻസ് വൈദ്യ ആൻഡ് എൻജിനീയറിങ്, വ്യവസായവും വാണിജ്യവും, ശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, സ്പോർട്സ്, സിവിൽ സർവീസ് തുടങ്ങിയ മേഖലകളിലെ മികവിനെ മുൻനിർത്തിയാണ് പദ്മപുരസ്ക്കാരങ്ങൾ നൽകുന്നത്. മുകളിൽപ്പറഞ്ഞ മേഖലകളിൽ അസാധാരണമായതും വേറിട്ടതുമായ സംഭാവനകൾ നൽകുന്നവർക്ക് പദ്മവിഭൂഷൺ നൽകും. ഈ മേഖലകളിൽ അസാധാരണമായതും ഉന്നതവുമായ പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് നൽകുന്നതാണ് പദ്മഭൂഷൺ. വേറിട്ട പ്രവർത്തനം ഈ മേഖലകളിൽ നടത്തുന്നവർക്കുള്ളതാണ് പദ്മശ്രീ പുരസ്ക്കാരം.
ഇതുവരെയായി ഏറ്റവും കൂടുതൽ പദ്മവിഭൂഷൺ ജേതാക്കളുണ്ടായിട്ടുള്ളത് പബ്ലിക് അഫയേഴ്സ് മേഖലയിൽ നിന്നാണ്.
1954-ൽ തുടങ്ങിയ പുരസ്കാരം
ഇന്ത്യൻ രാഷ്ട്രപതി 1954 ജനുവരി രണ്ടിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ സ്ഥാപിച്ച പുരസ്ക്കാരങ്ങളാണ് ഭാരതരത്ന പദ്മവിഭൂഷൺ എന്നിവ. പദ്മവിഭൂഷൺ പുരസ്ക്കാരത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു; പഹെലാ വർഗ്, ദൂസാ വർഗ്, തീസാ വർഗ് എന്നിങ്ങനെ. 1955 ജനുവരി എട്ടിലെ രാഷ്ട്രപതിയുടെ വിജ്ഞാപനത്തോടെ പുരസ്ക്കാരങ്ങളുടെ പേരുകൾ യഥാക്രമം പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നിങ്ങനെ മാറ്റി.
പരമാവധി ജേതാക്കൾ 120
この記事は Mathrubhumi Thozhil Vartha の February 18, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Thozhil Vartha の February 18, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും