CATEGORIES
അപൂർവ്വനേട്ടം കൊയ്ത് പന്ത്
സമീപകാലത്ത് യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനോളം ട്രോളും വിമർശനങ്ങളുമേറ്റു വാങ്ങേണ്ടി വന്ന മറ്റൊരു ഇന്ത്യൻ താരം ഉണ്ടായിക്കാണില്ല.
ബംഗളുരുവിന് വീണ്ടും പരാജയം
രെഹേഷ് വീണ്ടും ഹീറോ ഓഫ് ദി മാച്ച്
സ്കൂൾ തുറക്കുന്നു
എല്ലാ സ്കൂളുകളിലും കോവിഡ് സെൽ രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്ട് അണുനശീകരണ നടപടികൾ ആരംഭിച്ചു
5 കോർപ്പറേഷനിലും എൽഡിഎഫ് മേയർമാർ
കണ്ണൂരിൽ യുഡിഎഫ്. തൃശൂരിൽ യുഡിഎഫ് വിമതനെ മേയറാക്കി ഇടതുമുന്നണി
'വർത്തമാന'ത്തിന് പ്രദർശനാനുമതി നിഷേധിച്ചു
ദേശവിരുദ്ധ'മെന്ന് സെൻസർ ബോർഡ്
അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്കെതിരെ കർശന നടപടി: ജില്ലാ കലക്ടർ
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസിന്റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ അനുവാദമില്ലാതെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഗൂഗിൾ മീറ്റ് വഴി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്.
അരുവാപ്പുലത്തിന് എറ്റവും പ്രായം കുറഞ്ഞ നായിക
രേഷ്മ മറിയം റോയിക്ക് 21 തികഞ്ഞത് പ്രതികാസമർപ്പണത്തലേന്ന്
ഇതിഹാസ നായകൻ ധോണി തന്നെ
ദശാബ്ദത്തിലെ ഏകദിന-ടി20 ടീമുകളിൽ ഇന്ത്യയുടെ മൂന്ന് പേർ ബുംറയ്ക്ക് ഇടമില്ല
തണുത്ത് വിറച്ച് മൂന്നാർ, തണുപ്പ് മൈനസിലെത്തും
മൂന്നാറിൽ തണുപ്പ് ഒരു ഡിഗ്രി സെൽഷ്യസിലെത്തി .
പട നയിച്ച് രഹാനെ
ക്യാപ്റ്റന്റെ സെഞ്ച്വറിക്കൊപ്പം ഇന്ത്യക്ക് വമ്പൻ ലീഡ്
ഭീമന്റെ വഴിയിൽ ചെമ്പനും കുഞ്ചാക്കോയും
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ഭീമന്റെ വഴി 'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുറ്റിപ്പുറത്താണ് ചിത്രീകരണം നടക്കുന്നത്.
മഞ്ഞപ്പട മാനം കാത്തു
അത്ഭുതമായി അബ്ദുൽ ഹക്കു. മനസ്സ് നിറച്ച് മറെ. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം ഇന്നലെ
കർഷകസമരഭൂമിയിൽ വീണ്ടും ആത്മഹത്യ
തിക്രി അതിർത്തിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്തു നിയമം പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സർക്കാർ
ലോകത്തിലെ വലിയ ഇഡലി ഫാക്ടറി ബംഗളൂരുവിൽ
വമ്പൻ പദ്ധതിയുമായി ഐഡി (ഫിഷ് ഫുഡ്സ്
എറിഞ്ഞിട്ടു
മെൽബൺ ടെസ്റ്റിൽ ഓസീസിനെ വിറപ്പിച്ച് ബുംറ, 195 -ന് പുറത്ത്
തിരുപ്പിറവി സമ്മാനം
രണ്ടാം ഘട്ട കർമ്മ പരിപാടി പ്രഖ്യാപിച്ച് സർക്കാർ
കർഷകരുമായി ചർച്ചക്ക് തയാറെന്ന് കേന്ദ്രം
കർഷകർക്ക് കത്ത് നൽകി. നേരത്തെ അഞ്ച് തവണ ചർച്ച നടത്തിയിരുന്നു
കയത്തിൽ മുങ്ങിമരിച്ച അനിൽ നെടുമങ്ങാടിന് കണ്ണീർ പ്രണാമം
തിരുവനന്തപുരം ക്രിസ്തുമസ് ദിനത്തിൽ തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽ മുങ്ങി മരിച്ച ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടി (48) ന് ചലച്ചിത്രപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രാമൊഴി നൽകി.
ആര്യയ്ക്ക് ആശംസകളുടെ ചെമ്പനീർ പൂക്കൾ
21കാരി ആര്യ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. ഇന്ത്യയിലെ എറ്റവും പ്രായം കുറഞ്ഞ മേയർ. മുടവൻമുകൾ കൗൺസിലറെ അഭിനന്ദിച്ച് മോഹൻലാലും
ഒരോവറിൽ 21 റൺ
സച്ചിന്റെ മകനെ തല്ലിച്ചതച്ച് സൂര്യകുമാർ യാദവ്
കുറ്റക്കാർ
കോട്ടൂരിനും സെഫിക്കും ഇന്ന് ശിക്ഷ വിധിക്കും
ശബരിമലയിൽ പ്രതിദിനം 5000 പേർ; ബുക്കിംഗ് ആരംഭിച്ചു
ശബരിമല ദർശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിച്ചു.
സിബിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി വരെ നടത്തില്ലെന്ന് കേന്ദ്രം
സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി) എഡ്യൂക്കേഷൻ) 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖിയാൽ വ്യക്തമാക്കി.
സഭ വിളിക്കേണ്ട
ഗവർണറെ പിന്തുണച്ച് ബിജെപി. ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി. പ്രമേയം ജനുവരി 8ന് അവതരിപ്പിക്കും
സിനിമയിൽ മുന്ന് വർഷം, സ്നേഹത്തിന് നന്ദി പറഞ്ഞ് കല്യാണി
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വർഷമാദ്യം മലയാളത്തിൽ തിളങ്ങിയ താരപുത്രിയാണ് കല്യാണി പ്രിയദർശൻ.
ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ചെൽസിക്ക് ജയം.
നേട്ടങ്ങളുമായി ആമസോൺ
വിൽപ്പനയിൽ 85 വളർച്ച. 4152 വ്യാപാരികൾക്ക് ഒരു കോടിയിലേറെ വിറ്റുവരവ്
റിസ്വാൻ രക്ഷയായി
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാകിസ്ഥാന് ആശ്വാസജയം
മണവാളവേഷത്തിലെത്തി സജാദ് സത്യപ്രതിജ്ഞ ചെയ്തു
വിവാഹദിവസം തന്നെ സത്യപ്രതിജ്ഞ ചെയ് പഞ്ചായത്തംഗമാകാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് സജാദ് സലിം. തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ വാർഡിലെ എൽഡി എഫ് സ്ഥാനാർഥിയായാണ് ഇദ്ദേഹം ജയിച്ചത്.
ബ്രിട്ടനിലേയ്ക്കുള്ള വഴികൾ അടയുന്നു
ബ്രിട്ടനിലേയ്ക്ക് യാത്രാനിരോധനം പ്രഖ്യാപിച്ച് നെതർലാൻഡ്. ജനുവരി ഒന്നുവരെ നിയന്ത്രണം തുടരുമെന്ന് സർക്കാർ വ്യക്തമാക്കി .ബ്രിട്ടനിൽ നിന്നുള്ള ജലഗതാഗതം അയർലൻഡും നിരോധിച്ചിട്ടുണ്ട്.