പട്ന: ബിഹാറിൽ നിന്നും ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. എൻജിനു തീപിടിച്ചതിനെ തുടർന്നാണ് വിമാനം പട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പറന്നുയർന്ന ഉടൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണ്. ബോയിംഗ് 727 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സമയോജിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
この記事は Kalakaumudi の June 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の June 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറി
കടുത്ത ഉത്തരവുകൾ നടപ്പാവുന്നു
പ്രായം പരിഗണിച്ചില്ല ഗ്രീഷ്മയ്ക്ക് തൂക്ക്
പരമാവധി ശിക്ഷ വിധിച്ച് കോടതി അമ്മാവന് മുന്ന് വർഷം തടവ്
സർവം ഇന്ത്യ
അണ്ടർ 19 വനിതാ ലോകകപ്പ്
ഇനി ട്രംപ് കാർഡ്
സ്ഥാനാരോഹണത്തിന് മുൻപ് വാഷിംഗ്ടണിൽ ട്രംപ് റാലി നടത്തി
പശ്ചിമേഷ്യയിൽ വെളളക്കൊടി എല്ലാം മറക്കാം
വെടിനിർത്തൽ കരാർ നിലവിൽ 15 മാസത്തെ യുദ്ധത്തിന് അന്ത്യം മൂന്നു ബന്ദികളെ ഹമാസ് കൈമാറി, കരാറിന് തൊട്ടുമുമ്പും ആക്രമണം, 19 മരണം
ട്രംപ് 2.0; ഇന്ന് ചുമതലയേൽക്കും
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും
ഇനി ഇന്ത്യൻ ക്ലബ്ബ് ഡോക്കിങ് വിജയം
സ്പേസ് ക്ലബ്ബിൽ ഇന്ത്യയ്ക്ക് പുതിയ സീറ്റ്
ഓഹരി വിപണി കയറുന്നു
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
നവവധു ജീവനൊടുക്കി
നിറത്തിൽ അവഹേളനം
ദർശനപുണ്യമായി മകരജ്യോതി
ആത്മനിർവൃതിയിൽ സ്വാമിമാരുടെ മലയിറക്കം