
തിരുവനന്തപുരം : രാഷ്ട്രീയ കേരളത്തിന്റെ ജനപ്രീയ നേതാവ് വി എസ് അച്യുതാനന്ദൻ ഇന്ന് നൂറു വയസ്ലേയ്ക്ക് കടക്കുന്നു.എല്ലാക്കാലവും നിലപാടുകൾ തുറന്നു പറയാൻ കാണിച്ച ധൈര്യവും ആർജ്ജവവും കാരണം ആരാധകരേയും വിമർശകരേയും ഒരുപോലെ സൃഷ്ടിച്ച ഈ നേതാവിന്റെ പിറന്നാൾ ആഘോഷങ്ങൾ ഇത്തവണ വീട്ടിലൊതുങ്ങും. പ്രായത്തിന്റെ അവശതകൾ കാരണം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും ഇന്നും ഓരോ വിഷയങ്ങളിലും വി എസിന്റെ വാക്കുകൾക്കായി കേരളം കാതോർക്കുന്നു എന്നത് വലിയ പ്രത്യേകത.ഈ ഒരു പ്രായത്തിലും തനിക്ക് പറയാനുള്ള കാര്യങ്ങളിൽ വ്യക്തതക്കുറവും കാണിക്കുന്നില്ല .1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ ജനിച്ചത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളർത്തുന്നത് സഹോദരിയാണ്. അച്ഛനെ നഷ്ടമായതോടെ പഠനം നിർത്തേണ്ടിവന്നു വി എസിന്. പിന്നെ, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി കുറേനാൾ. അതിനുശേഷം കയർ ഫാക്ടറി തൊഴിലാളിയായി.
この記事は Kalakaumudi の October 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の October 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ബംഗ്ലാദേശിനെ ഒതുക്കി ന്യൂസിലൻഡ്
ചാമ്പ്യൻസ് ട്രോഫി

തലസ്ഥാനത്തെ നടുക്കി കൂട്ടക്കുരുതി 25കാരൻ 5 പേരെ വെട്ടിക്കൊന്നു പ്രതി അഫാൻ
പ്രതി കീഴടങ്ങി വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ

മതവിദ്വേഷ പരാമർശം; പിസി ജോർജ് റിമാൻഡിൽ
അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു

ജിമെയിൽ കേന്ദ്രീകരിച്ചും തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു

കോലി ജ്വലിച്ചു, ഇന്ത്യ ജയിച്ചു
ചാമ്പ്യൻസ് ട്രോഫി

പാർട്ടിയെ വെല്ലുവിളിച്ച് തരൂർ തുറന്ന യുദ്ധം
നേതൃപദവി വേണം തന്റെ സേവനം വേണ്ടെങ്കിൽ മറ്റു വഴികളുണ്ടെന്ന് തരൂർ ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പരിഹാസം

യുക്രെയ്നിൽ കനത്ത റഷ്യൻ ഡ്രോൺ ആക്രമണം
യുക്രെയ്നെതിരേ റഷ്യ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ

തൊട്ടരികിൽ
കേരളം രഞ്ജി ട്രോഫി ഫൈനലിൽ

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി
പർവേശ്വർമ്മ ഉപമുഖ്യമന്ത്രി

ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
സത്യപ്രതിജ്ഞ മറ്റന്നാൾ