കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിനു കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. ഇതിലെ വിവരങ്ങൾ പരിശോധിച്ചതിനുശേഷം കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്മേലുള്ള റിപ്പോർട്ട് സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും പരിശോധിച്ചതിനുശേഷം മാത്രമേ മുദ്രവച്ച കവറിൽ സമർപ്പിച്ച ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പരിശോധിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് കോടതി വ്യ ക്തമാക്കി. ഡിജിപിയ്ക്ക് റിപ്പോർട്ട് 2021ൽ കൈമാറിയിട്ടും യാതൊരുവിധ നടപടി ഉണ്ടായില്ലെന്ന് കോടതി പറഞ്ഞു. സർക്കാ രിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. നാലു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ടിന്മേൽ സർ ക്കാർ അടയിരിക്കുകയായിരുന്നു എന്നു കോടതി കുറ്റപ്പെടുത്തി.
ഇരകൾക്ക് സമ്മർദമുണ്ടാക്കരുത്
この記事は Kalakaumudi の September 11, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の September 11, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം
മണിപ്പുരിൽ കലാപം ശമിക്കുന്നില്ലതീ തുടരുന്നു
ഇടപെട്ട് കേന്ദ്രം സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി അടിയന്തര യോഗം വിളിച്ചു
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക