മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
Kalakaumudi|November 22, 2024
അമ്മുവിന്റെ മരണം
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.

この記事は Kalakaumudi の November 22, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の November 22, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
സ്മൃതിയും കൂട്ടരും അയർലൻഡിനെ പൊളിച്ചു
Kalakaumudi

സ്മൃതിയും കൂട്ടരും അയർലൻഡിനെ പൊളിച്ചു

ഐസിസി വനിതാ ചാമ്പ്യൻഷിപ്പ്;

time-read
1 min  |
January 11, 2025
പി. ജയചന്ദ്രന് നാടിന്റെ ഹൃദയാഞ്ജലി
Kalakaumudi

പി. ജയചന്ദ്രന് നാടിന്റെ ഹൃദയാഞ്ജലി

ഇന്ന് പാലിയത്ത് സംസ്കാരം

time-read
1 min  |
January 11, 2025
തെറ്റു പറ്റിയിട്ടുണ്ടാകാം ഞാൻ ദൈവമല്ല
Kalakaumudi

തെറ്റു പറ്റിയിട്ടുണ്ടാകാം ഞാൻ ദൈവമല്ല

പോഡ്കാസ്റ്റിൽ മോദി

time-read
1 min  |
January 11, 2025
ചാമ്പ്യൻസ് ട്രോഫി; സന്നാഹ മത്സരം കളിക്കാൻ ഇന്ത്യ
Kalakaumudi

ചാമ്പ്യൻസ് ട്രോഫി; സന്നാഹ മത്സരം കളിക്കാൻ ഇന്ത്യ

ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണു വിവരം

time-read
1 min  |
January 10, 2025
വെർച്വൽ അറസ്റ്റിലൂടെ പണം തട്ടിപ്പ്
Kalakaumudi

വെർച്വൽ അറസ്റ്റിലൂടെ പണം തട്ടിപ്പ്

കൈയ്യോടെ പൊക്കി അഭിഭാഷക

time-read
1 min  |
January 10, 2025
നിലച്ചു ദേവരാഗം ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Kalakaumudi

നിലച്ചു ദേവരാഗം ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

സംഗീതനാടകഅക്കാദമിയിൽ പൊതുദർശനം ഇന്ന് പാലിയത്ത് വീട്ടുവളപ്പിൽ സംസ്കാരം ദേശീയ പുരസ്കാരം നേടി 5 തവണ സംസ്ഥാന പുരസ്കാരം 16000-ൽപരം പാട്ടുകൾ പാടി

time-read
1 min  |
January 10, 2025
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു
Kalakaumudi

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023 ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു

time-read
1 min  |
January 08, 2025
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 9 ജവാന്മാർക്ക് വീരമൃത്യു
Kalakaumudi

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 9 ജവാന്മാർക്ക് വീരമൃത്യു

സ്ഫോടനം ഐഇഡി ഉപയോഗിച്ച്

time-read
1 min  |
January 07, 2025
എച്ച്എംപിവി ഇന്ത്യയിലും ജാഗ്രത
Kalakaumudi

എച്ച്എംപിവി ഇന്ത്യയിലും ജാഗ്രത

അഞ്ച് പേർക്ക് രോഗബാധ ബാധിക്കുന്നത് കുട്ടികളെ

time-read
1 min  |
January 07, 2025
തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്
Kalakaumudi

തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്

അവസാന പന്തിൽ ഖവാജയെ മടക്കി ബുംറ

time-read
1 min  |
January 04, 2025